Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:
നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.
നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.

== ചരിത്രം ==
== '''<u>ചരിത്രം</u>''' ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്.  

വരി 80: വരി 80:
അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പിൽ പിതാവിന്റെ അനുമതിയോടെ പള്ളിക്കു സമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തിൽ ഗ്രാൻറ് സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല. കോതമംഗലത്ത് ഇലഞ്ഞിക്കിൽ ശ്രീ. കുഞ്ഞിത്തൊമ്മൻെറയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യൻെറയും ശ്രമഫലമായി ആയിരത്തി തൊള്ളായിരുത്തി മുപ്പത്തിയാറ് ഡിസംബ൪ ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്. യു.പി സ്കൂൾ കെട്ടിടത്തിൻെറ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ. ഫാദ൪ കുര്യാക്കോസ് വടക്കംചേരിയുടെ നേതൃത്വത്തിലായിരുന്നു. റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ് സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്. പ്രഥമാദ്ധ്യാപകൻ ശ്രീ. പി. ഓ.തോമസ് പറയന്നിലത്തിൻെറ നേതൃത്വത്തിൽ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ  ആരംഭിച്ചു. പ്രഥമ മാനേജ൪ റവ.ഫാദ൪ പൗലോസ് വക്കനാംപാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്. അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽ മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്. സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത് റവ. ഫാദ൪ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്. അതിനുശേഷം ശ്രീ. ഇ.പി. ഐസക് ഹെഡ്മാസ്റ്റ൪ ആയി. കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്. ഹെഡ്മാസ്റ്റ൪ ശ്രീ. കെ. എ. പൈലിയുടെ കാലത്ത് രജത ജൂബിലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സ്സേജ് നി൪മ്മിക്കുകയും ചെയ്തു. റവ. ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും. റവ. ഫാദ൪ സ്റ്റാന്ലി കുന്നേൽ മാനേജരായിരുന്നപ്പോളാണ് പഴയ കെട്ടിടങ്ങൾ എല്ലാം മാറ്റി ഇപ്പോഴുള്ള മനോഹരവും സൌകര്യങ്ങൾ നിറഞ്ഞതുമായ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്.   

== ഭൗതികസൗകര്യങ്ങൾ ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
4.5 ഏക്കറിൽ  എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം  ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.  

വരി 145: വരി 145:
ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.
ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.

==  നേട്ടങ്ങൾ 2016-2017==
== '''<u>നേട്ടങ്ങൾ</u>''' ==
സബജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും ,സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ  വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
'''<u><big>2018-2019</big></u>'''
 
'''''<big>CURRICULAR ACHIEVEMENTS</big>'''''
 
Full Mark        :         2019 മാർച്ചിലെ  +2 പരീക്ഷയ്ക്ക്  1 വിദ്യാർഥിക്ക് മുഴുവൻ മാർക്ക് (1200ൽ 1200) നേടി.
 
Full A+ :         2019 മാർച്ചിൽ നടന്ന പൊതുപരീക്ഷകളിൽ SSLCക്ക് 46 കുട്ടികൾക്കും +2വിന് 60കുട്ടികൾക്കും Full A+. സംസ്ഥാനതലത്തിൽ 7-ാം സ്ഥാനം.
 
                  ജില്ലയിലെ ഏറ്റവും കൂടുതൽ Full A+ നേടിയ പൊതുവിദ്യാലയങ്ങളിലൊന്ന്.
 
USS     :         7-ാം ക്ലാസ്സിലെ സംസ്ഥാനതല മത്സര പരീക്ഷയായ USS സ്കോളർഷിപ്പ് 8 വിജയികൾ.
 
NuMATS         :         ഗണിത വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി റാങ്ക് നേടി.
 
'''''<u><big>CO-CURRICULAR ACHIEVEMENTS</big></u>'''''
 
Social Science Fair        : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. 3 ഇനങ്ങളിലായി 5 കുട്ടികൾക്ക്
 
A ഗ്രേഡ്. ജില്ലാ, ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.
 
Science Fair :സംസ്ഥാനതലത്തിൽ 2 വിദ്യാർഥികൾക്ക് Aഗ്രേഡ്. ജില്ലാതലത്തിൽ  ഒരിനത്തിന് ഫസ്റ്റ് Aഗ്രേഡ്.
 
കൂടാതെ  7  വിദ്യാർഥികൾക്ക് Aഗ്രേഡ്. ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
 
Work Experience Fair: സംസ്ഥാനതലത്തിൽ HSവിഭാഗം 3-ാം സ്ഥാനം നേടി. 8 ഇനങ്ങളിലായി 8 വിദ്യാർഥികൾക്ക് Aഗ്രേഡ്.
 
ജില്ലാതലത്തിൽ 20 ഇനങ്ങളിലായി 14 ഫസ്റ്റ്, 2 സെക്കൻറ്,  16 A ഗ്രേഡ്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
 
Maths Fair:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ  HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ
 
1-ാം സ്ഥാനവും നേടി. സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HS
 
വിഭാഗത്തിൽ രണ്ട്  കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
 
IT Fair:സബ് ജില്ലാതല ഐ ടി മേളയിൽ  HS വിഭാഗത്തിന് ഫസ്റ്റ് ഓവറോൾ.
 
'''''<u>SPORTS</u>'''''
 
Aquatics        : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.
 
Athletics        :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.
 
<u>Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.</u>
 
Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി
 
കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ
 
പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.
 
Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.
 
Kho-Kho       : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.
 
Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.
 
സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും  പങ്കെടുത്തു.
 
Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.
 
Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.
 
വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.
 
Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
 
'''''<u>ARTS</u>'''''
 
         Kalolsavam    :   സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.
 
'''''<u>SOME NOTABLE CREDITS:</u>'''''
 
M T S E         :         മാത്സ് ടാലൻറ് സേർച്ച് എക്സാമിന്  HS, HSS  വിഭാഗങ്ങളിൽ ജില്ലയിൽ 1-ാം സ്ഥാനം. 
 
J R C  :         സംസ്ഥാനത്തെ JRC  ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.
 
NCC    :         NCC നാഷ്ണൽ ക്യാമ്പിലേക്ക് 2 കുട്ടികൾക്ക് സെലക്ഷൻ, സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
 
സിൽവർ മെഡൽ.
 
Little KITEs    :        സംസ്ഥാനക്യാമ്പിലേക്ക്  ഒരു  വിദ്യാർഥിക്ക്  സെലക്ഷൻ.
 
NMMS           :         24000രൂപയുടെ ദേശീയ സ്കോളർഷിപ്പിന് 3 വിദ്യാർഥികൾ  അർഹരായി.
 
INDIA SKILLS 2020    :        സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി ഒരു ലക്ഷം രൂപാ സമ്മാനവും സ്വർണ്ണ മെഡലും ദേശീയ
 
മത്സരത്തിന് അർഹതയും നേടി.
 
'''<u><big>2016-2017</big></u>'''
 
സബ് ജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
 
യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും  
 
ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.
 
വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്കൃത കലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.
 
സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.
 
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.
 
സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
 
ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു.  
 
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491432" എന്ന താളിൽനിന്ന് ശേഖരിച്ചത്