Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 45: വരി 45:
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 233053.jpg |thumb|ഞങ്ങളും ഒപ്പം  
42021 233053.jpg |thumb|ഞങ്ങളും ഒപ്പം  
</gallery>
==ചങ്ങാതിക്കൊരു കൈതാങ്ങ്  ==
'''സ്കൂളിലെ  മൂന്നു കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി കുട്ടി പോലുസുകാർ .കുട്ടികൾക്ക് പഠിക്കുവാനായി  ഇവർ 3ടാബുകളാണ്  നൽകിയത് '''
<gallery mode="packed" heights="200">
42021 2069.jpg|thumb|ചങ്ങാതിക്കൊരു കൈതാങ്ങ്  .........
</gallery>
</gallery>

വരി 69: വരി 64:
42021 _307741.jpg|thumb| യങ് ടാലന്റ് അവാർഡ് ..

==ഇത്തവണയും നൂറുമേനി കൊയ്യാൻ ലക്ഷ്യമിട്ട്  അവനവഞ്ചേരി സ്‌കൂളിലെ കുട്ടികൾ ==

'''ഇടയ്ക്കോട് കട്ടയിൽകോണം പാടശേഖരത്തിലെ പാട്ടത്തിനെടുത്ത വയലിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ കൃഷി ഇറക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു കുട്ടി കർഷകസംഘം ഞാറു നട്ടത്. അഞ്ചു വർഷം മുൻപ് തരിശു കിടന്ന പാടം ഏറ്റെടുത്ത് നെൽകൃഷി നടത്തിത്തുടങ്ങിയ കേഡറ്റുകൾ ഒരു വർഷവും കൃഷി മുടക്കിയിട്ടില്ല. കേഡറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാട്ടുകാർ കട്ടയിൽകോണം പാടത്ത് തരിശു കിടന്ന മുഴുവൻ കണ്ടങ്ങളിലും നെൽകൃഷി ആരംഭിച്ചു. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് ഇത്തവണ കൃഷിക്കുപയോഗിച്ചത്. മുദാക്കൽ കൃഷിഭവന്റെയും  മുതിർന്ന കർഷകനായ രഘുനാഥന്റെയും പാടശേഖരസമിതി സംഘാടകനായ ശശിധരന്റെയും നിർദ്ദേശങ്ങളും സഹായങ്ങളും കേഡറ്റുകൾക്കുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസർ വി.എസ്. ദിനരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ്  അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കൃഷി ഫീൽഡ് ഓഫീസർ മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഞാറുനടീൽ എല്ലാവരേയും പങ്കെടുപ്പിച്ച് വലിയ ആഘോഷമാക്കി നടത്താൻ പറ്റാത്തതിന്റെ വിഷമത്തിലാണ് കേഡറ്റുകൾ.'''

5,567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491164" എന്ന താളിൽനിന്ന് ശേഖരിച്ചത്