"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:

ഓർമ്മക്കുറിപ്പിലേക്ക്

ഓർമ്മക്കുറിപ്പിലേക്ക്

പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ നിൽക്കുന്നു എന്നതിൻ്റെ തെളിവാണിത്.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]

പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]

വരി 106: വരി 106:

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി  നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി  നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

2018 ഡിസംബർ 4 ചൊവ്വാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും, സമാപന സമ്മേളനത്തിൽ റവ.ഡോ.സാജു മാടവനക്കാട് സി എം ഐ അദ്ധ്യക്ഷത വഹിക്കുകയും ശ്രീ .കെ സി വേണുഗോപാൽ എം പി സമ്മാനദാനം നടത്തുകയും ചെയ്തു. 2019 നവംബർ 28 വ്യാഴാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജര റവ.ഫാ വർഗ്ഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ റവ ഡോ സാജു മാടവനക്കാട് സി എം ഐ (കോർപ്പറേറ്റ് മാനേജർ) അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ദാനം അരൂർ എം എൽ എ അസ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വിജയിക്കുന്ന ടീമുകൾക്കുള്ള എവർറോളിങ് ട്രോഫി കൂടതെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗസ് ,എക്സ്ക്ലൂസീവ് എലൈറ്റ് (ഓരോ സ്കൂളിലെയും ഫുട്ബാൾ ടീം അംഗങ്ങളിൽ പഠനത്തിലും സ്വഭാവത്തിലും മറ്റു മേഖലകളിലും മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് ) അവാർഡുകളും നൽകുന്നു.
2018 ഡിസംബർ 4 ചൊവ്വാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും, സമാപന സമ്മേളനത്തിൽ റവ.ഡോ.സാജു മാടവനക്കാട് സി എം ഐ അദ്ധ്യക്ഷത വഹിക്കുകയും ശ്രീ .കെ സി വേണുഗോപാൽ എം പി സമ്മാനദാനം നടത്തുകയും ചെയ്തു. 2019 നവംബർ 28 വ്യാഴാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ വർഗ്ഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ റവ ഡോ സാജു മാടവനക്കാട് സി എം ഐ (കോർപ്പറേറ്റ് മാനേജർ) അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ദാനം അരൂർ എം എൽ എ അസ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വിജയിക്കുന്ന ടീമുകൾക്കുള്ള എവർറോളിങ് ട്രോഫി കൂടതെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗസ് ,എക്സ്ക്ലൂസീവ് എലൈറ്റ് (ഓരോ സ്കൂളിലെയും ഫുട്ബാൾ ടീം അംഗങ്ങളിൽ പഠനത്തിലും സ്വഭാവത്തിലും മറ്റു മേഖലകളിലും മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് ) അവാർഡുകളും നൽകുന്നു.

കോവിഡ് കാലഘട്ടത്തെ മറികടന്ന് വീണ്ടും ആരവങ്ങളും ആഘോഷങ്ങളോടും കൂടി സ്കൂൾ സജീവമാകുമ്പോൾ  തെരേസ്യൻ ഫുട്ബാൾ മൈതാനിയിൽ  വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നതിനായ് കാത്തിരിക്കുന്നു. (https://drive.google.com/file/d/1v6ympGHvSC3_omLMZubZG8CBJ8bAWZgx/view?usp=drivesdk)

കോവിഡ് കാലഘട്ടത്തെ മറികടന്ന് വീണ്ടും ആരവങ്ങളും ആഘോഷങ്ങളോടും കൂടി സ്കൂൾ സജീവമാകുമ്പോൾ  തെരേസ്യൻ ഫുട്ബാൾ മൈതാനിയിൽ  വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നതിനായ് കാത്തിരിക്കുന്നു. (https://drive.google.com/file/d/1v6ympGHvSC3_omLMZubZG8CBJ8bAWZgx/view?usp=drivesdk)

വരി 113: വരി 113:

===2021 - 2022===
===2021 - 2022===

സ്കൂളിൻ്റെ എൺപത്തിനാലാമത് വാർഷികവും ദീർഘനാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി ലീമ ജേക്കബിനുള്ള യാത്രയയപ്പും 14/1/2022 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. റവ .ഫാ ജോയി കിളിക്കുന്നേൽ സി എം ഐ (അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടർ ഓഫ് രാജഗിരി ഹോസ്പിറ്റൽസ്) അദ്ധ്യക്ഷനായ ചടങ്ങ് ബഹു. അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുമാരി ഐലീൻ എലൈസ നിഖിൽ (സൂര്യ ടിവി ഫെയിം) വിശിഷ്ടാതിഥി ആയിരുന്നു.കോവിഡ് മാനദണ്ഡങൾ മൂലം രണ്ട് ദിവസങ്ങളിലായ് (14/1/21, 15/1/21) നടന്ന പരിപാടികളിൽ രണ്ടാം ദിവസം ദീർഘകാലം സ്കൂളിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ തേവര സെൻ്റ് മേരീസ് യു പി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന മാത്യു വി ജെ സാറിന് ഉചിതമായ യാത്രയയ്പ്പ് നല്കുകയുണ്ടായി. ആനിവേഴ്സറി ആഘോഷത്തിൻ്റെ രണ്ടു ദിവസങ്ങളിലും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രിയ ലീമ ടീച്ചർക്ക് തെരേസ്യൻ' കുരുന്നുകൾ അവതരിപ്പിച്ച രംഗപൂജ ഗുരുപൂജയായി സമർപ്പിക്കുന്നു. (https://youtu.be/wmTmHwi9gDc)

കലാ വിരുന്നിലൂടെ....

https://youtu.be/7fZqdPwGel0

https://youtu.be/qMW2XXl_8BU

https://youtu.be/s5X5Xe78kMM

https://youtu.be/HYD7XePi-hw

https://drive.google.com/file/d/1S0PDEc4Q2jmm9BU5TF_R-CizR8KhFfi1/view?usp=drivesdk

https://youtu.be/wM8U2Tm4LOQ

സ്കൂളിന്റെ എൺപത്തിനാലാമത് വാർഷികവും ദീർഘനാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി ലീമ ജേക്കബിനുള്ള യാത്രയയപ്പും 14/1/2022 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. റവ .ഫാ ജോയി കിളിക്കുന്നേൽ സി എം ഐ (അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടർ ഓഫ് രാജഗിരി ഹോസ്പിറ്റൽസ്) അദ്ധ്യക്ഷനായ ചടങ്ങ് ബഹു. അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുമാരി ഐലീൻ എലൈസ നിഖിൽ (സൂര്യ ടിവി ഫെയിം) വിശിഷ്ടാതിഥി ആയിരുന്നു.കോവിഡ് മാനദണ്ഡങൾ മൂലം രണ്ട് ദിവസങ്ങളിലായ് (14/1/21, 15/1/21) നടന്ന പരിപാടികളിൽ രണ്ടാം ദിവസം ദീർഘകാലം സ്കൂളിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ തേവര സെന്റ് മേരീസ് യു പി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന മാത്യു വി ജെ സാറിന് ഉചിതമായ യാത്രയയ്പ്പ് നല്കുകയുണ്ടായി. ആനിവേഴ്സറി ആഘോഷത്തിന്റെ രണ്ടു ദിവസങ്ങളിലും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രിയ ലീമ ടീച്ചർക്ക് തെരേസ്യൻ' കുരുന്നുകൾ അവതരിപ്പിച്ച രംഗപൂജ ഗുരുപൂജയായി സമർപ്പിക്കുന്നു. (https://youtu.be/wmTmHwi9gDc)

കലാ വിരുന്നിലൂടെ....

https://youtu.be/7fZqdPwGel0

https://youtu.be/qMW2XXl_8BU

https://youtu.be/s5X5Xe78kMM

https://youtu.be/HYD7XePi-hw

https://drive.google.com/file/d/1S0PDEc4Q2jmm9BU5TF_R-CizR8KhFfi1/view?usp=drivesdk

https://youtu.be/wM8U2Tm4LOQ

===2019 - 2020===
===2019 - 2020===
2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491021" എന്ന താളിൽനിന്ന് ശേഖരിച്ചത്