Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:


ഓൺലൈനായി എല്ലാ ആഴ്ചകളിലും സർഗ്ഗവേദികൾ സംഘടിപ്പിക്കാമെന്ന തീരുമാനമെടുത്തു പരിപാടികൾ സംഘടിപ്പിച്ചു
ഓൺലൈനായി എല്ലാ ആഴ്ചകളിലും സർഗ്ഗവേദികൾ സംഘടിപ്പിക്കാമെന്ന തീരുമാനമെടുത്തു പരിപാടികൾ സംഘടിപ്പിച്ചു
== '''<big>വായനാദിനം</big>''' ==
എം കെ എച്ച് എം എം ഒ ഹൈസ്കൂളിൽ  2021 ജൂൺ 19ന് എ വി സുധാകരൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തത്.  കുട്ടികളെവായനയുടെ ലോകത്തേക്ക് എത്തിക്കുന്ന പ്രസംഗമായിരുന്നു പ്രവർത്തകനും ഡോക്യുമെൻററി സംവിധായകനും എഴുത്തുകാരനും ഈ സ്ഥാപനത്തിലെ തന്നെ മുൻ ഹെഡ്മാസ്റ്ററായ എവി സുധാകരൻ സാർ രുടേത്.  വായനാദിന പരിപാടിയുടെ സ്വാഗതം സജിന ടീച്ചർ നിർവ്വഹിച്ചു. അധ്യക്ഷൻ ഹെഡ്മാസ്റ്റർ ജാഫർ സാറായിരുന്നു സ്റ്റാഫ് സെക്രട്ടറി ഇക്ബാൽ സാർ ആശംസകളും മൈമൂന ടീച്ചർ നന്ദിയും പറഞ്ഞു. മലയാള പ്രസംഗം ഫാത്തിമ ഹിമ നിർവഹിച്ചു. ഇംഗ്ലീഷ് പ്രസംഗം നൈജിൽ നജീബ്, ഹിന്ദി പ്രസംഗം സത്താ സ്  ആലം,  ഉറുദു പ്രസംഗം  സർ താജ് ആലം അറബിക് പ്രസംഗം അഫ്സല് ഫാത്തിമ  എന്നീ വിദ്യാർഥികളും നിർവഹിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം സാഹിത്യ ക്വിസ് പുസ്തക പരിചയം ചിത്രരചന എന്നീ മത്സരങ്ങൾ ഓരോ ക്ലാസിൽ ഏതും ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ നടന്നു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ കുട്ടികളും വീട്ടിൽ ഒരു ലൈബ്രറി ഒരുക്കുകയും ലൈബ്രറിയുടെ ഫോട്ടോ അയച്ചു തരികയും ചെയ്തു. പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന തന്നു. കുടുംബം സാഹിത്യക്വിസ് ക്ലാസ് അടിസ്ഥാനത്തിൽ നടന്നു 9b ക്ലാസിലെ മനുഷ്യനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. '''[https://www.youtube.com/watch?v=Dhz0jB3e4Pw വായനാദിനവുമായി ബന്ധപ്പെട്ട് പരിപാടിയുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]'''
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490757" എന്ന താളിൽനിന്ന് ശേഖരിച്ചത്