Jump to content
സഹായം

"ഗവ.എൽ.പി.ജി.എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
.
(.)
വരി 68: വരി 68:

== ചരിത്രം ==
== '''ചരിത്രം''' ==
   പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെ വിദ്യാഭ്യാസകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചുകൊണ്ട് കൊല്ലവർഷം 1087-ാം ആണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.സ്ഥലമുടമകളായ പൂവറ്റൂർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090-ാം ആണ്ട് തുലാമാസം 17-ാം തീയതി ഗവൺമെൻ്റിലേക്ക് ദാനമായി നൽകിയ 22 1/2 സെൻ്റ് ഭൂമിയിൽ ആണ് ഈ സകൂൾ സ്ഥിതി ചെയ്യുന്നത് .പെൺക്കുട്ടികളുടെ വിദ‍്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സകൂളിൽ തുടക്കത്തിൽ 3-ാം ക്ളാസുവരെ ഉണ്ടായിരുന്നുള്ളു ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു തുടക്കം .കാലക്രമേണ 4-ാം തരം വരെയുള്ള മിക്സഡ് സ്കൂളായി മാറി

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 79: വരി 79:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|

=== ക്ലബ്ബ് പ്രവർത്തനങ്ങൾ. ===
=== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ===
 
=== പരിസ്ഥിതി ക്ലബ് ===

==== പരിസ്ഥിതി ക്ലബ് ====
പരിസ്ഥിതി ക്ലബിലൂടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .സ്കുളും പരിസരവും വൃത്തി ആക്കുന്നു.പരിസരം നിരീക്ഷിച്ച് കുറുപ്പ് തയ്യാറാക്കുന്നു,ഫീൽ്ഡ് ട്രിപ്പ് സംഘടിപ്പികൽ, ലഘു പരീക്ഷണം,സയൻസ് ക്വിസ് ,ശാസ്ത്രജ്ഞൻ്മാരു‍ടെ വിവര ശേഖരണം,പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്ര രചന, മുതലായവ ഈ ക്ലബിലൂടെ നടത്തുന്നു.<gallery>

38213- student work 6.jpg |കോവിഡ് ചിത്രങ്ങൾ

വരി 90: വരി 91:
38213-student work 1.jpg |കോവിഡ് ചിത്രങ്ങൾ

</gallery>
</gallery>
==സ്കുൂൾ ഫോട്ടൊകൾ==
=='''സ്കുൂൾ ഫോട്ടൊകൾ'''==
<gallery>
<gallery>

വരി 97: വരി 98:
</gallery>
</gallery>

==വഴികാട്ടി==
=='''വഴികാട്ടി'''==
* അടൂരിൽ നിന്ന് വരുമ്പോൾ മണക്കാല - ചൂരക്കോട് കല്ലുവിളയത്തു  വഴി മണ്ണടി പുതിയകാവ് ദേവി ക്ഷേത്രത്തിനു സമീപം ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

*  അടൂരിൽ നിന്ന് ഏനാത്ത് വഴി കല്ലുവിളയത്തു ജംഗ്ഷൻ വഴി സ്കൂളിൽ എത്തി ചേരാം

{{#multimaps:9.084533,76.7236346|zoom=17}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490564" എന്ന താളിൽനിന്ന് ശേഖരിച്ചത്