Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ രാമപുരം ഉപജില്ലയിലെ വെള്ളിലാപ്പിള്ളിയിൽ 1915 മുതൽ പ്രവർത്തിച്ചു വരുന്ന   ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കാൻ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ രാമപുരം ഉപജില്ലയിലെ വെള്ളിലാപ്പിള്ളിയിൽ 1915 മുതൽ പ്രവർത്തിച്ചു വരുന്ന   ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കാൻ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .
== ചരിത്രം ==
== ചരിത്രം ==
== <small>വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രൗഢമായ പാരമ്പര്യമുള്ള  രാമപുരത്തിന്റെ  വിജ്ഞാനനഭസ്സിൽ അതുല്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പൂർവികർ നടത്തിയ ഉന്നതമായ അർപ്പണ ബോധത്തിന്റെയും മഹത്തായ പരിശ്രമങ്ങളുടെയും മകുടോദാഹരണമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി . രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി  സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]] രാമപുരത്ത് വെള്ളിലാപ്പിള്ളി  വില്ലേജാഫീസിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് കരിപ്പാക്കുടി. ഈ സ്ഥലത്ത് പയ്യാനിക്കുഴിപ്പിൽ,  കച്ചിറമറ്റത്തിൽ, കരിപ്പാക്കുടിയിൽ, കടുകമ്മാക്കൽ, ആലനോലിക്കൽ,  ചീങ്കല്ലേൽ, കടമ്പമറ്റത്തിൽ, മുതുപ്ലാക്കൽ,  കച്ചിറയിൽ, പുത്തൻപുരയ്ക്കൽ ,തോട്ടുങ്കൽ എന്നിങ്ങനെയുള്ള 12 നാട്ടുപ്രമാണികൾ ചേർന്ന് ഒരു സ്കൂൾ കെട്ടിടം പണി തീർത്തു. 1915 മുതൽ 1927 വരെ ഓരോ വർഷവും ഇവർ മാറി മാറി മാനേജർമാരായി സേവനമനുഷ്ഠിച്ചു. 1927 മുതൽ 1937 വരെ തോട്ടുങ്കൽ ജോസഫിനെ സ്ഥിരം മാനേജർ ആയി നിശ്ചയിച്ചു. അറ്റകുറ്റപ്പണികൾക്കും ശമ്പളത്തിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് സാഹചര്യത്തിൽ സ്കൂളിന്റെ ഭരണവും നടത്തിപ്പും വെള്ളിലാപ്പിള്ളി  തിരുഹൃദയമഠത്തെ ഏല്പിക്കാമെന്ന് നാട്ടുകാർ തീരുമാനിച്ചു. 1939  മെയ് പതിനഞ്ചാം തീയതി കരിപ്പാക്കുടി  സ്കൂളിന്റെ ഭരണസാരഥ്യം തിരുഹൃദയ സഭയെ ഏൽപ്പിക്കുവാൻ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജയിംസ് കാളാശ്ശേരി തിരുമേനി ഉത്തരവായി. അതിൻപ്രകാരം, കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ സന്യാസിനികൾ വിദ്യാഭ്യാസ പ്രേക്ഷിത മണ്ഡലത്തിലേക്ക് നാലാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ കെട്ടിടം മഠത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും  സി.അഗസ്തീന കീലത്ത്, സി. കൊച്ചുത്രേസ്യ പൈമ്പിള്ളിൽ എന്നിവരെ അധ്യാപികമാരായി നിയമിക്കുകയും ചെയ്തു. 1950 ജൂൺ ഒന്നാം തീയതി കരിപ്പാക്കുടി എൽ പി സ്കൂൾ, വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തിന്റെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.നാളുകൾ പിന്നിട്ടപ്പോൾ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തുവാനുള്ള അംഗീകാരത്തിനായി ഗവൺമെന്റിൽ പലപ്രാവശ്യം അപേക്ഷ സമർപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം ശ്രീമാൻ കാര്യപ്പുറത്ത് ജോർജിന്റെ അശ്രാന്തപരിശ്രമ ഫലമായി 1964 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ഈ സ്കൂൾ ഒരു യു പി സ്കൂളായി ഉയർത്തി കൊണ്ടുള്ള ഓർഡർ ലഭിച്ചു. അങ്ങനെ രൂപംകൊണ്ടതാണ് ഇന്നുള്ള സെന്റ്. ജോസഫ് യു പി സ്കൂൾ.</small>  ==
== <small>വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രൗഢമായ പാരമ്പര്യമുള്ള  രാമപുരത്തിന്റെ  വിജ്ഞാനനഭസ്സിൽ അതുല്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പൂർവികർ നടത്തിയ ഉന്നതമായ അർപ്പണ ബോധത്തിന്റെയും മഹത്തായ പരിശ്രമങ്ങളുടെയും മകുടോദാഹരണമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി . രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി  സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]</small>  ==
 
== <small>അറിവിന്റെ ബാലപാഠങ്ങൾക്കൊപ്പം ജീവിതത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിത ദർശനം വളരുന്ന തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്കു ഏറെ വലുതാണ് . രാമപുരത്തെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് കുരുന്നുകളിലെ അജ്ഞതയാകുന്ന തമസിനെ അകറ്റി വിദ്യയുടെ പ്രകാശം നൽകി വിരാജിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഇന്ന് ശതാബ്‌ദി പിന്നിട്ടു അഭിമാനത്തോടെ നില കൊള്ളുകയാണ് .</small> ==
 
== <small>ഇന്ന് ഈ വിദ്യാലയം സേവനത്തിന്റെ പാതയിൽ നൂറു സംവത്സരങ്ങൾ പിന്നിടുമ്പോൾ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി നാനൂറോളം വിദ്യാർത്ഥികൾക്കു അറിവിന്റെ വെളിച്ചം നൽകുന്ന സരസ്വതി ക്ഷേത്രമായി പ്രശോഭിക്കുകയാണ് .പഠനത്തോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു കൊണ്ട് ഈ കലാലയം സമൂഹത്തിനും രാഷ്ട്രത്തിനും ഉത്തമ മാതൃകയായി നില കൊള്ളുകയാണ് .    ലോകത്തിന്റെ നാനാതുറകളിൽ വ്യത്യസ്ത മണ്ഡലങ്ങളിൽ സമൂഹത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങളെ പ്രദാനം ചെയ്യുവാൻ ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .സ്കൂളിന്റെയും പഠന പ്രവർത്തങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുവാൻ കാലാകാലങ്ങളിൽ ബന്ധപ്പെട്ട അധികാരികളും അധ്യാപകരും നടത്തി വരുന്ന സേവനങ്ങൾ നിസ്തുലമാണ് .</small> ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490360" എന്ന താളിൽനിന്ന് ശേഖരിച്ചത്