Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/മെഡിക്കൽ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മുതുകുളം പി.എച്ച്. സി യുടെയും പത്തിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ വിദ്യാർത്ഥികളേയും, രക്ഷാകർത്താക്കളേയും, അദ്ധ്യാപകരേയും പരിശോധിച്ചു മരുന്നു നൽകി 2013 ജനുവരി 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ വെച്ച് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എസ്സ് സുജിത്താണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പത്തിയൂർ ഗ്രാമ പഞ്ചായത്ത് അംഗം എസ്സ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.തിലോത്തമ, മുതുകുളം പി.എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോ.രാധാകൃഷ്ണൻ , പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.എൻ രമേശൻ എന്നിവർ പ്രസംഗിച്ചു. ശ്രീമതി ഗീതാമണി അന്തർജനം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ വിമൽ കുമാർ നന്ദിയും പറഞ്ഞു. രാവിലെ കൃത്യം 10.30 ന് തന്നെ ക്യാമ്പ് ആരംഭിച്ചു. ഡോ .ലേഖ (മെഡിക്കൽ ഓഫീസർ പത്തിയൂർ ), ഡോ.സുരേഷ് (ശിശുരോഗ വിദഗ്‌ധൻ), ഡോ.ഗീതാഞ്ജലി (നേത്ര രോഗ വിദഗ്ധ ), ഡോ. സ്മിത (ഗൈനക്കോളജി ), ഡോ. ദിവ്യ (ത്വക്ക് രോഗം ) , ഡോ. നന്ദന (ദന്തരോഗം ) എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സാ നിർണ്ണയം നടത്തി മരുന്നുകൾ വിതരണം ചെയ്തു. കണ്ണാ ആവശ്യമുള്ളവർക്ക് സൗജന്യമായി കണ്ണടകൾ നൽകി. ഉച്ചക്ക് ഒരു മണിയോടുകൂടി ക്യാമ്പ് സമാപിച്ചു.
മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മുതുകുളം പി.എച്ച്. സി യുടെയും പത്തിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ വിദ്യാർത്ഥികളേയും, രക്ഷാകർത്താക്കളേയും, അദ്ധ്യാപകരേയും പരിശോധിച്ചു മരുന്നു നൽകി 2013 ജനുവരി 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ വെച്ച് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എസ്സ് സുജിത്താണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പത്തിയൂർ ഗ്രാമ പഞ്ചായത്ത് അംഗം എസ്സ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.തിലോത്തമ, മുതുകുളം പി.എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോ.രാധാകൃഷ്ണൻ , പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.എൻ രമേശൻ എന്നിവർ പ്രസംഗിച്ചു. ശ്രീമതി ഗീതാമണി അന്തർജനം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ വിമൽ കുമാർ നന്ദിയും പറഞ്ഞു. രാവിലെ കൃത്യം 10.30 ന് തന്നെ ക്യാമ്പ് ആരംഭിച്ചു. ഡോ .ലേഖ (മെഡിക്കൽ ഓഫീസർ പത്തിയൂർ ), ഡോ.സുരേഷ് (ശിശുരോഗ വിദഗ്‌ധൻ), ഡോ.ഗീതാഞ്ജലി (നേത്ര രോഗ വിദഗ്ധ ), ഡോ. സ്മിത (ഗൈനക്കോളജി ), ഡോ. ദിവ്യ (ത്വക്ക് രോഗം ) , ഡോ. നന്ദന (ദന്തരോഗം ) എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സാ നിർണ്ണയം നടത്തി മരുന്നുകൾ വിതരണം ചെയ്തു. കണ്ണാ ആവശ്യമുള്ളവർക്ക് സൗജന്യമായി കണ്ണടകൾ നൽകി. ഉച്ചക്ക് ഒരു മണിയോടുകൂടി ക്യാമ്പ് സമാപിച്ചു.<gallery widths="300" heights="300">
{| class="wikitable"
പ്രമാണം:36053 362.jpeg|നേത്ര ചികിത്സാക്യാമ്പ് ഉദ്ഘാടനം
|+
പ്രമാണം:36053 361.jpeg|നേത്ര ചികിത്സാക്യാമ്പ്
![[പ്രമാണം:36053 91.jpg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:36053 360.jpeg|നേത്ര ചികിത്സാക്യാമ്പ്
![[പ്രമാണം:36053 92.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
</gallery>
![[പ്രമാണം:36053)93.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490180" എന്ന താളിൽനിന്ന് ശേഖരിച്ചത്