Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''വിമുക്തി ക്ലബ്''' ജനുവരി10 ന് Headmistres ന്റെ leadership ൽ meeting...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''വിമുക്തി ക്ലബ്'''
'''വിമുക്തി ക്ലബ്'''
ജനുവരി10 ന് Headmistres ന്റെ leadership ൽ meeting കുടി 8, 9 ക്ലാസ്സിലെ ഒരോ ഡിവിഷനിൽ നിന്നും ഒരാംഗത്തെ ഉൾപ്പെടുത്തി വിമുക്തി ക്ലബ് രൂപം കൊണ്ടു . club ന്റെ in charge അയി Shaju KP യെ തിരഞ്ഞെടുത്തു. Teacher ന്റെ മേൽനോട്ടത്തിൽ മിറ്റിംങ്ങ്  കുടി വിമുക്തി ക്ലബിന്റെ ലക്ഷ്യം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. 10 അംഗങ്ങളാണ് club ൽ ഉള്ളത്. ഇതിൽ 5 boys ഉം5 girls ഉം അണ് ഉള്ളത്.

'''സുരിലീ ഹിന്ദി'''
സുരിലീ ഹിന്ദിയിലൂടെ കുട്ടികളിൽ ഹിന്ദി പഠനം കൂടുതൽ എളുപ്പമാക്കാനും ഹിന്ദിയോട് കൂടുതൽ താത്പര്യം ജനിപ്പിക്കാനുള്ള ഒരു സംരംഭം ആണ് സുരീലി ഹിന്ദി .ഇതിലൂടെ കവിതകൾ ,വായനാ കാർഡ് ,സംഭാഷണം  ആക്ഷൻസ് സോങ്ങ് തുടങ്ങിയ പ്രവർനങ്ങളാണ് കുട്ടികൾക്ക് നല്കിയത് .5 ,6 ,7 എന്നീ ക്ലാസ്സുകൾക്കാണ് പ്രവർനങ്ങൾ നല്കിയത്. ഒരാഴ്ചയിൽ ഒരു പ്രവർത്തനം അങ്ങനെ 10 ആഴ്ചകളിലായി 10 പ്രവർത്തനങ്ങളാണ് നല്കി വരുന്നത്. ഓരോ ക്ലാസ്സുകളിലേയ്ക്ക് ഓരോ വീഡിയോ തയ്യാറാക്കി വിടുന്നു.കുട്ടികൾ അത് കേട്ട് പഠിച്ച് വീഡിയോ ആക്കി തിരിച്ച് അയ്ക്കുന്നു. അങ്ങനെ മിക്കവാറും കുട്ടികൾ നല്ല രീതിയിൽ ഈ പ്രവർത്തനത്തിൽ സഹകരിച്ച് മന്നോട്ട് പോകുന്നു.
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490098" എന്ന താളിൽനിന്ന് ശേഖരിച്ചത്