Jump to content
സഹായം

"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. [[ഗവ.എൽ.പി.എസ്.മലയാറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]] തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ.പി സ്കൂൾ ആയി മാറിയത്. പട്ടികജാതി വികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു. എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ്കൂൾ) എന്നായിരുന്നു ആദ്യനാമം. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ ചേരാതായപ്പോൾ സ്കൂളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ഇപ്പോൾ ഗവൺമെൻറ് എൽ.പി. സ്കൂൾ മലയാറ്റൂർ എന്നതാണ് സ്കൂളിൻറെ പേര്.
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. [[ഗവ.എൽ.പി.എസ്.മലയാറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]]  


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489993" എന്ന താളിൽനിന്ന് ശേഖരിച്ചത്