Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
=='''സുരീലി ഹിന്ദി ഉദ്ഘാടനം'''==
=== '''സുരീലി ഹിന്ദി ഉദ്ഘാടനം''' ===
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ു ജി നിർവഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവർ സംസാരിച്ചു.

<gallery mode="packed-overlay" heights="250">

വരി 7: വരി 7:
പ്രമാണം:42040sureelihindi3.jpg|'''നോട്ടീസ്'''

</gallery>
</gallery>
=='''പ്രേംചന്ദ് ദിനാചരണം'''==
=== '''പ്രേംചന്ദ് ദിനാചരണം''' ===
ജൂലൈ 31ന് ഞങ്ങൾ പ്രേംചന്ദ് ദിനാചരണം നടത്തി.

വരി 14: വരി 14:
പ്രമാണം:42040-pramchand14-2.jpg|പോസ്റ്റർ പ്രദർശനം
പ്രമാണം:42040-pramchand14-2.jpg|പോസ്റ്റർ പ്രദർശനം
</gallery>
</gallery>
=='''പാഠഭാഗം സിനിമയാകുന്നു.'''==
=== '''=='''പാഠഭാഗം സിനിമയാകുന്നു.''' ===
'''ഷോട്ഫിലിം നിർമാണം'''
'''ഷോട്ഫിലിം നിർമാണം'''
പക്ഷി ഔർ ദീമക് ഷോർട്ഫിലിം
പക്ഷി ഔർ ദീമക് ഷോർട്ഫിലിം
വരി 32: വരി 32:

=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം'''==
==='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം''' ===
[[പ്രമാണം:42040 kutty1.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം ലോഗോ പ്രകാശനം|പകരം=|ഇടത്ത്‌]]

വരി 40: വരി 40:
സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ വിഷ്ണു വിജയൻ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും  സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ wifi password  ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു password ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി.

ഫിസിക്കൽ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂർ ഹയർസെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയായ അമിത് ആണ്.ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബർഗ്ലർ അലാറം,ഡാൻസിംഗ് ലൈറ്റ്,ലൈറ്റ് സെൻസിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണവൻ കുട്ടികളോട് പറഞ്ഞത്.അനിമേഷൻ നിർമാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാർഡ്‌വെയർഎന്നീ വിഭാഗങ്ങൾ സ്കൂൾ ഐ റ്റി കോർഡിനേറ്റർമാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവർ പരിചയപ്പെടുത്തി.

=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും'''==
==='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും'''===
[[പ്രമാണം:Kuttykoottam1.jpg|ലഘുചിത്രം|ഇടത്ത്‌|അഖിൽജ്യോതി സംസാരിക്കുന്നു]]

[[പ്രമാണം:Kuttykoottam3.jpg|ലഘുചിത്രം|ടെക് ടുഡേ ഡിജിറ്റൽമാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.എച്ച് എസ് ലെ ചന്തു എസ്|പകരം=]]
കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിക്കൂട്ടം കൂട്ടുകാർ തയ്യാറാക്കിയ ഐ സി റ്റി മാഗസിൻ  'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ ചന്തു എസ് ഉദ്ഘാടനം നിർവഹിച്ചു.പൂർവവിദ്യാർത്ഥിയായ അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ  റാസ്പ്ബറിപൈ കമ്പ്യൂട്ടർ കുട്ടിക്കൂട്ടം കൂട്ടുകാർക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടർന്ന് കുട്ടികൾ അവരുടെ റാസ്പ്ബറി പൈ ആശയങ്ങൾ പങ്കുവച്ചു.സ്കൂൾബ്ലോഗിന്റെ പത്താംവർഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗിൽ 'പത്താം വർഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥിയും ദേശീയശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയൻ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദർ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖിൽജ്യോതി മീനാങ്കൽ സ്കൂളിലെ അബിൻ, അജിനാദ്, എന്നിവർ സംസാരിച്ചു.കുട്ടിക്കൂട്ടം കൺവീനർ അലീന നന്ദി പറഞ്ഞു.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489745" എന്ന താളിൽനിന്ന് ശേഖരിച്ചത്