Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ==
*അക്ഷരകളരി
*ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി[[പ്രമാണം:Bharathamba.JPG|thumb|ബാരതമാതാ മൽസരം]]
*ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
*ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
*ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
*സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
*മനീഷാ-ക്വിസ്
*സാഹിത്യ ക്വിസ്
*മൂല്യ പരിശീലന കളരി‌
*ഇൻഫോ - ക്വസ്റ്റ്
*എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ
==ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം==
*ക്ലാസ് തല വായനാകോർണർ
*ഒരാഴ്ച ഒരു പുസ്തകം
*ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
*ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
*മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
*കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
*ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
*ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
*ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
*അമ്മ വായനാക്കൂട്ടം
*കവിതാശില്പശാല
*കഥാശില്പശാല
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489715" എന്ന താളിൽനിന്ന് ശേഖരിച്ചത്