Jump to content
സഹായം

"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
1963ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  
1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
 
സാങ്കേതിക വിദ്യാഭ്യാസ  വകുുപ്പിന്റെ കീഴില്‍ 1961ല്‍ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴില്‍ സ്ഥാപിതമായി.8-ാം തരത്തില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു.കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളില്‍ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം.
കഴിഞ്ഞ 5 വര്‍‍ഷമായി 100% വിജയം ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ കൈവരിക്കാനാ‍യിട്ടുണ്ട്. സംസ്ഥാന ടെക്നിക്കല്‍  കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കല്‍ കായിക മത്സരങ്ങളിലും മികച്ച
നേട്ടങ്ങള്‍ കൈവരീച്ചിട്ടുണ്ട്.
വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു .              ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1982 വരെ പോളീടെക്നിക് പ്രിന്‍സിപ്പലിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം അതിനുശേഷം ഓഫീസ്  ഇപ്പോള്‍ നിലവിലുള്ള കെട്ടിടത്തിലെക്കു മാറ്റി ഒരു  പ്രധാന അദ്ധ്യാപകന്റെ മേല്‍നോട്ടത്തിലാക്കി  ഇതൊരു സര്‍ക്കാര്‍ വിദ്യാലയം ആണ്

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/148960" എന്ന താളിൽനിന്ന് ശേഖരിച്ചത്