Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 177: വരി 177:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
<big><u>ദിനാചരണങ്ങൾ</u></big>
'''<u>പ്രവേശന ഉത്സവം ഫസ്റ്റ് ബൽ ക്ലാസ്</u>'''


* '''<big>2020-2021</big>'''
ജൂൺ 1 ഉത്സവലഹരിയിൽ ആരംഭിച്ചിരുന്ന അധ്യയനവർഷം താളമേളങ്ങൾ ഇല്ലാതെ, ഉണർത്തുപാട്ടുകൾ ഇല്ലാതെ പുതിയ ബാഗും പുസ്തകവും നോട്ട്ബുക്കും ഇല്ലാതെ ആരംഭിക്കുന്നു. ഇതിനൊരു പരിഹാരമായി അധ്യാപകർ കുട്ടികളുടെ വീടുകളിൽ പുതിയ നോട്ട് ബുക്ക് പെൻസിൽ മിഠായി തുടങ്ങിയവയുമായി എത്തി. പഠനത്തിന്റെ പുതിയ അനുഭവം പരിചയപ്പെടുത്തി. കുട്ടികളുടെ പഠന സൗകര്യങ്ങൾ വിലയിരുത്തി. തങ്ങളുടെ അധ്യാപകരിൽ നിന്നും മധുരമുള്ള കൈനീട്ട ത്തോടെ കുട്ടികൾ ഉണർന്നു. പഠനത്തിന് നാന്ദികുറിച്ചു. രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു.


*      '''<big>2021-2022</big>'''
[[ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ|
[[ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ|
ഇവിടെ ക്ലിക്ക് ചെയ്യൂക]]
ഇവിടെ ക്ലിക്ക് ചെയ്യൂക]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489279" എന്ന താളിൽനിന്ന് ശേഖരിച്ചത്