Jump to content
സഹായം

"എം.ഒ.എൽ.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
No edit summary
വരി 82: വരി 82:


[[പ്രമാണം:48427.scl.jpg|ചട്ടരഹിതം|104x104ബിന്ദു]]2022 ട് കൂടി പണി  പൂർത്തിയാക്കി ഉൽഘടനം ചെയ്യാൻ ഇരിക്കുന്ന പുതിയ കെട്ടിടത്തിന്റെ 3D മോഡൽ     
[[പ്രമാണം:48427.scl.jpg|ചട്ടരഹിതം|104x104ബിന്ദു]]2022 ട് കൂടി പണി  പൂർത്തിയാക്കി ഉൽഘടനം ചെയ്യാൻ ഇരിക്കുന്ന പുതിയ കെട്ടിടത്തിന്റെ 3D മോഡൽ     
നിലമ്പൂർ താലൂക്കിലെ ഏറെ അവികസിത മേഖല ആയിരുന്നു വഴിക്കടവ് പഞ്ചായത്തിലെ മുണ്ട എന്ന ദേശത്ത് വിദ്യാഭയസവും സാംസ്കാരികവുമായ ഉന്നമനത്തിന് കനവുള്ള മനസ്സുകളുടെ സഹായത്തോടെയാണ്  1967 കാലഘട്ടങ്ങളിൽ എടക്കര യതീം ഖാന തുടക്കം തുടങ്ങുന്നത്.പ്രദേശത്തെയും ചുറ്റുപാടിലെയും അഗതികളുടെയും അനാഥകളുടെയും അത്താണി ആയി നിലകൊണ്ട സ്ഥാപനത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് 1970 കളിൽ ആണ്. [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ അറിയുക]]
=== വിഷൻ 2030 ===
1970 കളിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവർത്തനത്തിന്  അന്ത്യം കുറിക്കാൻ കഴിയില്ല ദൈനദിനം വളർന്നു കൊണ്ടിരിക്കുന്ന വികാസങ്ങൾക്ക് ഒത്ത് കൊണ്ട് നമ്മുടെ കുട്ടികളുടെ  ചലന ശക്തിയെയും , നൈസർഗ്ഗ കഴിവുകളെയും കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രാഥമിക തലങ്ങളിൽ നിന്ന് തന്നെ അതിന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്
=== ZERO POINT (സീറോ പോയിന്റ് ) ===
നാട്ടിൽ വളർന്നു വരുന്ന 3-നും 5-നും ഇടയിൽ ഉള്ള മുഴുവൻ കുട്ടികളെയും കണ്ടത്തി "സീറോ പോയിന്റ് "എന്ന മുദ്രവാക്യം ഏറ്റടുത്ത് ഒരു കുട്ടിയും ഇനി കലാലയം കാണാൻ ബാക്കിയില്ല എന്ന് ഉറപ്പ് വരുത്തി നാട്ടിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
=== ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം ===
കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര ഭാക്ഷയായ ഇംഗ്ലീഷിനെ മനസ്സിലാക്കാനും,അതിനെ ലഘൂകരിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകാനും . കൂടുതൽ കാണുക
കുട്ടികളെ പി എസ് സി , യൂ പി എസ് സി,സർക്കാർ ഇതര ജോലികൾ, ഉയർന്ന ഐ എ എസ് എന്നത് പോലും സ്വപ്‌നം കാണാൻ ഉതകുന്ന രീതിയിലുള്ള ഉള്ള വിദ്യാഭ്യാസ ചിന്തകൾ ആണ് എൽ പി തലം തൊട്ട്  നൽകുന്നത്. കൂടുതൽ കാണുക
=== പ്രത്യശ-2030 ===
പ്രദേശത്തെ മുഴുവൻ ആളുകൾക്കും വിദ്യാഭ്യാസം നൽകി സാക്ഷരതെയിലും സംസ്കാരത്തിലും ഉയർന്ന നിലവാരമുള്ള പദ്ധതികൾ ആലോചിക്കുകയും ആയത് പ്രവർത്തന പഥത്തിൽ കൊണ്ട് വരുകയും,  കൂടുതൽ കാണുക
=== സ്കൂൾ റേഡിയോ ===
സ്കൂളിലെ വിദ്യാർത്ഥികളുടെ കഴിവു പരിപോഷിക്കാനും അറിവുകൾ ഉയർത്തികൊണ്ട് വരാനും സ്കൂൾ മുന്നോട് കൊണ്ട് വരുന്ന ഒരു പദ്ധതി ആണ് "സ്കൂൾ റേഡിയോ".  കൂടുതൽ കാണുക
=== യൂട്യൂബ് ചാനൽ ===
നിലവിൽ സ്കൂളിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് കൂടുതൽ ഉയർത്തികൊണ്ട് വരാനും കുട്ടികളുടെ കഴിവുകൾ അതിലൂടെ ലോകത്തെ അറിയിക്കാനും പ്രതേക പദ്ധതി വിഷൻ 2030 ന്റെ ഭാഗം ആണ്  കൂടുതൽ കാണുക


== '''അക്കാദമികം''' ==
== '''അക്കാദമികം''' ==
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488821" എന്ന താളിൽനിന്ന് ശേഖരിച്ചത്