Jump to content
സഹായം

"ഗവ. എച്ച് എസ് പനങ്കണ്ടി/പി ടിഎ/കൂടൂതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
പി ടി  എ പ്രസിഡണ്ട് സജീഷ് കുമാർ ,ശ്രീ കെ കെ ജെയിംസ് എസ് എം സി ചെയർമാൻമാരുമായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.  ഭൗതീകസാഹചര്യങ്ങളുടെകാര്യത്തിൽ ഈ പി ടി എ യുടെ കാലയളവിൽ വലിയ നേട്ടങ്ങൾകൊണ്ടുവരാൻ കഴി‍ഞ്ഞിട്ടുണ്ട്.    ഹൈസ്ക്കൂൾവിഭാഗത്തിനായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി,പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേക കെട്ടിട സമുച്ചയങ്ങൾ ഉണ്ട്.  മികച്ചരീതിയിലുള്ള കുടിവെള്ള സംവിധാനം, ടോയിലറ്റ് സംവിധാനം, ലാബ് എന്നിവ  ഉണ്ട്.  സർക്കാരിൽനിന്നും ത്രിതല പഞ്ചായത്തുകളിൽനിന്നും ലഭിക്കാവുന്ന സഹായങ്ങളെല്ലാം  സ്കൂളിലെത്തിക്കാനുള്ള  പി ടി എ യുടെ  ശ്രമങ്ങൾ എടുത്തുപരയേണ്ടതാണ്.
പി ടി  എ പ്രസിഡണ്ട് സജീഷ് കുമാർ ,ശ്രീ കെ കെ ജെയിംസ് എസ് എം സി ചെയർമാൻമാരുമായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.  ഭൗതീകസാഹചര്യങ്ങളുടെകാര്യത്തിൽ ഈ പി ടി എ യുടെ കാലയളവിൽ വലിയ നേട്ടങ്ങൾകൊണ്ടുവരാൻ കഴി‍ഞ്ഞിട്ടുണ്ട്.    ഹൈസ്ക്കൂൾവിഭാഗത്തിനായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി,പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേക കെട്ടിട സമുച്ചയങ്ങൾ ഉണ്ട്.  മികച്ചരീതിയിലുള്ള കുടിവെള്ള സംവിധാനം, ടോയിലറ്റ് സംവിധാനം, ലാബ് എന്നിവ  ഉണ്ട്.  സർക്കാരിൽനിന്നും ത്രിതല പഞ്ചായത്തുകളിൽനിന്നും ലഭിക്കാവുന്ന സഹായങ്ങളെല്ലാം  സ്കൂളിലെത്തിക്കാനുള്ള  പി ടി എ യുടെ  ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ്.


കുട്ടുകൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പ്രദേശവാസികളുടേയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടേയും സേവനം എടുത്തുപറയേണ്ടതാണ്.
കുട്ടുകൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പ്രദേശവാസികളുടേയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടേയും സേവനം എടുത്തുപറയേണ്ടതാണ്.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488804" എന്ന താളിൽനിന്ന് ശേഖരിച്ചത്