"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
11:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
====അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1956 ൽ കുറ്റിച്ചൽ ആസ്ഥാനമാക്കി യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1968 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.നിലവിൽ അഞ്ച് വുതൽ പത്ത് വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ക്ലാസ്സുകൾ ഉണ്ട്. 1994-ൽ വി എച്ച് എസ് സി കോഴ്സുകൾ ആരംഭിച്ചു. തുടക്ക കാലത്ത് കമ്പ്യൂട്ടർ സയൻസ്, ലൈവ് സ്റ്റോക്ക് മാനേജ് മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്.നിലവിൽ ഫ്രണ്ട് ലൈൻ പെൽത്ത് വർക്കർ, ഡയറി ഫാർമർ എന്റർപ്രണർ,ജൂനിയർ സോഫ്റ്റ് വയർ ഡെവലപ്പർ എന്നീ കോഴ്സുകളാണ് ഉള്ളത്. 2014ൽ ഹയർസെക്കന്ററി അനുവദിച്ചു. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്.==== |