"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കർഷക ദിനാചരണവും ജൈവ പച്ചക്കറി വിപണനമേളയും.
No edit summary |
|||
വരി 43: | വരി 43: | ||
==അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കർഷക ദിനാചരണവും ജൈവ പച്ചക്കറി വിപണനമേളയും.== | ==അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കർഷക ദിനാചരണവും ജൈവ പച്ചക്കറി വിപണനമേളയും.== | ||
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ചിങ്ങപ്പിറവിയുടെ ഭാഗമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി വരുന്ന മുതിർന്ന കർഷകനായ കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് രഘുനാഥന് സ്കൂളിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാദരിച്ചു. നിരവധി കർഷക പുരസ്കാരങ്ങൾ നേടിയിട്ടുള്ള രഘുനാഥൻ കഴിഞ്ഞ പത്തു വർഷമായി സ്കൂളിലെ കുട്ടികർഷകർക്ക് നെൽകൃഷിയുടേയും പച്ചക്കറി കൃഷിയുടേയും പാഠങ്ങൾ പകർന്നു നൽകി വരുന്നു. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് വിളയിച്ച ജൈവപച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപണനമേളയും സ്കൂളിൽ സംഘടിപ്പിച്ചു. | അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ചിങ്ങപ്പിറവിയുടെ ഭാഗമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി വരുന്ന മുതിർന്ന കർഷകനായ കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് രഘുനാഥന് സ്കൂളിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാദരിച്ചു. നിരവധി കർഷക പുരസ്കാരങ്ങൾ നേടിയിട്ടുള്ള രഘുനാഥൻ കഴിഞ്ഞ പത്തു വർഷമായി സ്കൂളിലെ കുട്ടികർഷകർക്ക് നെൽകൃഷിയുടേയും പച്ചക്കറി കൃഷിയുടേയും പാഠങ്ങൾ പകർന്നു നൽകി വരുന്നു. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് വിളയിച്ച ജൈവപച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപണനമേളയും സ്കൂളിൽ സംഘടിപ്പിച്ചു. | ||
<gallery mode="packed" heights="200"> | |||
42021 jaivam 2.jpg | |||
42021 jaivam.jpg | |||
</gallery> | |||
==യോഗ പരിശീലനക്കാഴ്ചകൾ.== | ==യോഗ പരിശീലനക്കാഴ്ചകൾ.== | ||
'''അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ജൂനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അനഘ ഭൂപേഷിന്റെ ദൈനംദിന യോഗ പരിശീലനക്കാഴ്ചകൾ. ഈ ലോക്ക് ഡൗൺ കാലത്ത് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി break the chain make the change എന്ന പദ്ധതിക്കു വേണ്ടി ഓൺലൈനിൽ പരിശീലനം നൽകി വരുന്നു.''' | '''അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ജൂനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അനഘ ഭൂപേഷിന്റെ ദൈനംദിന യോഗ പരിശീലനക്കാഴ്ചകൾ. ഈ ലോക്ക് ഡൗൺ കാലത്ത് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി break the chain make the change എന്ന പദ്ധതിക്കു വേണ്ടി ഓൺലൈനിൽ പരിശീലനം നൽകി വരുന്നു.''' |