"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}SRG MINUTES-SEPTEMBER-28 | ||
28/10/2021 വ്യാഴാഴ്ച നടന്ന PTA യോഗത്തോടനുബന്ധിച്ച്നടന്ന SRG യോഗത്തിൽ സ്ക്കൂൾ തുറക്കുന്നതുമായി ബന്ധ പ്പെട്ട് നടത്തിയ ഒരുക്കങ്ങൾ അവലോകനം ചെയ്തു. | |||
നവമ്പർ ഒന്നിന് സ്ക്കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്ക്കൂളിൽ എത്തിക്കേണ്ട തും ക്ലാസുകളിൽ എത്തിക്കുന്നതും അതിനിടയിൽ പാലിക്കേണ്ട co vidമാനദണ്ഡങ്ങളും ചർച്ച ചെയ്തു. | |||
ബസിന് fitness ഇല്ലാത്തതിനാൽ ആദ്യത്തെ പത്ത് ദിവസം കുട്ടികളെ രക്ഷിതാക്കൾ സ്ക്കൂളിലെത്തിക്കാൻ നിർദ്ദേശം നൽകണം | |||
- | |||
ആദ്യ ദിവസം തന്നെ ഉച്ച ഭക്ഷണ പരിപാടി ആരംഭിക്കുമെന്ന് സുനുഷ ടീച്ചർ അറിയിച്ചു. | |||
29/10/2021 ന് Spc meeting ഉണ്ടെന്ന് Satheesan master അറിയിച്ചു | |||
ആരോഗ്യ സംരക്ഷണ സമിതി അംഗമായി Santhi tr, Sheeja tr, Shobha tr Shejitha tr, Shobhana tr, Sindhu tr, എന്നിവരേയുംNodal Officer മാരായി Mohana Krishnan Sr, Pazhaniyammal tr എന്നിവരേയും തിരഞ്ഞെടുത്തു. | |||
Digital device നായി MP ക്ക് അപേക്ഷ അയച്ചതായി Headmistress അറിയിച്ചു. | |||
ഗാന്ധി ദർശൻ ഗ്രൂപ്പിന്റെ admin mini da s ആണെന്നും Headmistress അറിയിച്ചു. | |||
സ്ക്കൂൾ തുറക്കുമ്പോൾ നൽകേണ്ട activities plan ചെയ്തതായി Subject Council Convenar മാർ അറിയിച്ചു. | |||
നവമ്പർ മാസത്തിൽ നടത്താൻ ഉദ്ദ്യേശിക്കുന്ന club activities club Convenar മാർ | |||
SRG MINUTES-AUGUST-1 | |||
1/8/ 21 ന് ചേർന്ന സ്റ്റാഫ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ. | |||
1) Google meet-ൽ discipline ന് പ്രാധാന്യം കൊടുക്കണം. | |||
2) സ്കൂളിൽ ഒഴിവുള്ള 7 അധ്യാപകരുടെ ഒഴിവുകൾ report ചെയ്തിട്ടുണ്ട്. | |||
3) പാം പുസ്തക വിതരണവും ഭക്ഷ്യ കിറ്റ് വിതരണവും കൃത്യമായി നടത്തണം. | |||
4) സ്കൂൾ തല വിദ്യാഭ്യാസ സമിതി വാർഡ് മെമ്പറെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുണ്ട്. | |||
5) വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്താൻ Moralcommitee രൂപീകരിക്കാൻ തീരുമാനിച്ചു. | |||
6) SRG മീറ്റിംഗ്യകളും Subject council കളും ആഴ്ചയിൽ ഒന്നു വീതം ചേരണം. | |||
7) ദിനാചരണങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം. | |||
8) കുട്ടികൾ എല്ലാവരും left ആയതിനു ശേഷമേ അധ്യാപകർ Google meet-ൽ നിന്ന് left ആവാൻ പാടുള്ളു. | |||
9) Library book കൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുന്ന പ്രവർത്തനം Librarian ന്റെ നേതൃത്വത്തിൽ നടത്തും. | |||
10) ആഗസ്റ്റ് -15 നോടനുബന്ധിച്ച് SSLC ജേതാക്കളെ അനുമോദിക്കാൻ തീരുമാനിച്ചു. | |||
11) സ്നേഹപൂർവ്വം, അയ്യങ്കാളി Scholarship കളുടെ പ്രവർത്തനങ്ങൾ നടത്തണം. | |||
12) Parent-mentors ഗ്രൂപ്പ് ഉണ്ടാക്കണം. | |||
13) സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാൻ SITC ശ്രദ്ധിക്കണം. | |||
14) IED കുട്ടികളുടെ ഒരു special PTA resource ടീച്ചറുടെ നേതൃത്വത്തിൽ നടത്തണം. | |||
15) എല്ലാ ട്രെയിനിങ്ങുകളിലും അധ്യാപകർ കൃത്യമായി പങ്കെടുക്കണം. | |||
16) കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ Google drive-ൽ സൂക്ഷിച്ചു വെക്കണം. | |||
17) class PTA യുടെ documentation നടത്തണം | |||
18) Onlineclass attendence കൃത്യമായി എടുക്കണം. | |||
19) സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഒരു welfare fund രൂപീകരിക്കാൻ തീരുമാനിച്ചു. | |||
MALAYALAM | |||
ആഗസ്റ്റ് മാസപ്രവർത്തനങ്ങൾ - മലയാളം ക്ലബ്ബ് | |||
1.രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഡിജിറ്റൽ ക്യിസ് | |||
2. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു. | |||
3. ഓണാഘോഷത്തിൻ്റെ ഭാഗമായി മാവേലിയുടെ വേഷത്തിൽ ഓണാശംസ നേരൽ, നാടൻപാട്ട്, തിരുവാതിരക്കളി തുടങ്ങിയവയുടെ വീഡിയോ എടുത്ത് അയച്ചു തരാൻ ആവശ്യപ്പെടാം എന്ന് തീരുമാനിച്ചു | |||
ENGLISH | |||
HINDI | |||
August മാസ പ്രവർത്തനങ്ങൾ (Hindi club) | |||
(സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണം, പ്രസംഗം, ദേശഭക്തിഗാനം, സ്വാതന്ത്രദിന ക്വിസ് ഇവ നടത്താൻ തീരുമാനിച്ചു. | |||
ARABIC | |||
August മാസ പ്രവർത്തനങ്ങൾ (Arabic Club) | |||
H S Section | |||
1-ഹിരോഷിമ നാഗസാക്കിദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, 2-സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രിമാരുടെ ചിത്രശേഖരണം. (അറബി അക്ഷരത്തിൽ പേരെഴുതിയത്.) 3-പോസ്റ്റർ നിർമാണം. 4-പ്രസംഗം. 5-സ്വാതന്ത്രദിന ക്വിസ് . | |||
U P Section | |||
1- യുദ്ധക്കെടുതികളെക്കുറിച്ച ചിത്രം ശേഖരിക്കൽ. | |||
2- സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കേരളത്തിലെ വ്യക്തികളുടെ ഫോട്ടോ ശേഖരിക്കൽ. (അറബിയിൽ പേരെഴുതൽ) | |||
3-പതാക നിർമ്മാണം. | |||
4- പ്രസംഗം. | |||
5- ദേശഭക്തിഗാനം. | |||
ഇവ നടത്താൻ തീരുമാനിച്ചു. | |||
SOCIAL | |||
ആഗസറ്റ് മാസപ്രവർത്തനങ്ങൾ - സോഷ്യൽ സയൻസ് | |||
1. ഹിരോഷിമ നാഗസാക്കി ദിനത്തോടനുന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗ അവതരണം | |||
2. സ്വാതന്ത്രദിന-ത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം | |||
SCIENCE | |||
Science club activities -august | |||
ഓഗസ്റ്റ് 12 -വിക്രംസ്‌കാരഭായ് ജയന്തിയോട് അനുബന്ധിച്ചു 'എന്റെ ശാസ്ത്രജ്ഞൻ- ജീവചരിത്ര കുറിപ്പ്' തയ്യാറാക്കൽ , വിക്രം സാരാഭായിയെ കുറിച്ച് ഒരു വീഡിയോ പ്രദർശനം. ഓഗസ്റ്റ് 22- 'ലോക നാട്ടറിവ് ദിന'ത്തോടനുബന്ധിച്ച് ഔഷധ സസ്യങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് അവയുടെ ഗുണങ്ങളും ഉൾപ്പെടു'ത്തി ഒരു പതിപ്പ് തയ്യാറാക്കുക. | |||
MATHS | |||
ഓഗസ്റ്റ് മാസ പ്രവർത്തനങ്ങൾ -ഗണിതം | |||
1.ഓണത്തോടനുബന്ധിച്ചുj ഗണിത ചിഹ്നങ്ങളും ജ്യാമീതീയ രൂപങ്ങളും ഉൾപെട്ട ഗണിത പൂക്കളം നടത്താൻ തീരുമാനിച്ചു. | |||
2. ജ്യാമീതീയ പാട്ടേൺ രൂപികരണം. | |||
3.ഗണിതാശയം ഉറപ്പിക്കുന്നതിനായി ഓരോ ആഴ്ചയും ക്ലബ് ഗ്രൂപ്പിൽ ഗണിത ചോദ്യോത്തരങ്ങൾ നൽകൽ. |