Jump to content
സഹായം

"ഗവ. എൽ പി എസ് തച്ചപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,590 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


 
ഈ സരസ്വതി വിദ്യാലയത്തിന് ആരംഭം കുറിച്ചത് 1917 വെട്ടിക്കൽ അധികാരി എന്നറിയപ്പെട്ടിരുന്ന ശ്രീ ശങ്കരനാരായണപിള്ള അവർകൾ ആണ്. അദ്ദേഹം രാജ ഭരണത്തിൻകീഴിൽ ഉള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. വളരെ വലിയ ഒരുഭൂ ഉടമയായിരുന്നു.ഈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തച്ചപ്പള്ളി സ്കൂൾ ആരംഭിച്ചത്. ജാതിവിവേചനം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ തികച്ചും മതേതരവാദിയായ ശ്രീ ശങ്കരനാരായണപിള്ള അവർകൾ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ പിന്നോക്ക സമുദായത്തിൽ ഉള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാഭ്യാസത്തിലൂടെ കൊണ്ടുവരിക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിന് നേതൃത്വം കൊടുക്കാൻ പ്രഥമ അധ്യാപകൻ ആയി നിയമിച്ചത് നമ്മുടെ നാട്ടുകാരനും വെട്ടിക്കൽ അധികാരിയുടെ സന്തതസഹചാരിയായിരുന്ന യശശരീരനായ ശ്രീ പാച്ചൻ പിള്ള സാറിനെ ആണ്. ദശാബ്ദങ്ങളോളം നാടിനെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കാൻ പാച്ചൻ പിള്ള സാറിന് കഴിഞ്ഞു.നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ഈ മഹത് വ്യക്തികളുടെ ദീപ്തമായ ഓർമ്മയ്ക്കു മുൻപിൽ ശിരസ്സ് നമിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 105: വരി 105:
|}
|}
{{#multimaps:8.6473998,76.869632|zoom=12 }}
{{#multimaps:8.6473998,76.869632|zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487659" എന്ന താളിൽനിന്ന് ശേഖരിച്ചത്