Jump to content
സഹായം

"ഊട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(infobox)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
................................
==ചരിത്രം==
==ചരിത്രം==
1911ൽ കൃഷ്ണൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയാണ് ഊട്ടേരി ഹിന്ദു സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിക്കുന്നത് . കൂടുതൽ പേരും സമൂഹത്തിന്റെ താഴെതട്ടിൽ ജീവിക്കുന്നവർ ആയ ഊട്ടേരി പ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സാത്വികനായ കൃഷ്ണൻ ഗുരുക്കൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അതുവഴി ഒരു നിരക്ഷര സമൂഹത്തെ സാക്ഷരതയിലേക്ക് നയിക്കാനും ജ്ഞാന വിജ്ഞാനങ്ങളുടെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകാനും സാധിച്ചു. തുടർന്ന് കടന്നു വന്ന അനേകം കഴിവുറ്റ അധ്യാപകരുടെ ശ്രമഫലമായി ഇന്ന് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുനരുന്നു.

3,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487606" എന്ന താളിൽനിന്ന് ശേഖരിച്ചത്