"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
09:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 5: | വരി 5: | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:42011 hss RijuHV.jpg|left|150px|ലഘുചിത്രം|എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ എച്ച്.വി. റിജു]] | [[പ്രമാണം:42011 hss RijuHV.jpg|left|150px|ലഘുചിത്രം|എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ എച്ച്.വി. റിജു]] | ||
<big>സ്കൂളിൽ എൻ.എസ്.എസ്. ന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നുവരുന്നു. ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. എൻ.എസ്.എസ്. ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. എൻഎസ്‌എസ് വോളന്റിയർമാരെ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. | <big>സ്കൂളിൽ എൻ.എസ്.എസ്. ന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നുവരുന്നു. ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. എൻ.എസ്.എസ്. ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. എൻഎസ്‌എസ് വോളന്റിയർമാരെ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. എൻഎസ്‌എസ് വോളന്റിയർ ആകുന്നതുവഴി അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാനുള്ള അവസരം ലഭിക്കുന്നു.</big> | ||
== <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> == | == <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> == |