Jump to content
സഹായം

"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ആമുഖം ==
== ആമുഖം ==
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ, കുറവിലങ്ങാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രൈമറി സ്‌കൂളാണ് സെന്റ്‌ മേരീസ് ഗേൾസ് എൽ.പി.സ്‌കൂൾ.   
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ, കുറവിലങ്ങാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രൈമറി സ്‌കൂളാണ് സെന്റ്‌ മേരീസ് ഗേൾസ് എൽ.പി.സ്‌കൂൾ.   
<div style="text-align: center;">'''കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എന്ന നാട്ടിൽ 1919 ൽ സ്ഥാപിതമായ പെൺപള്ളികൂടമാണ് </div><p> <font size="6"><div style="text-align: center;">St. Mary's Girls LP School</div></font>'''
== '''ചരിത്രം''' ==
== '''ചരിത്രം''' ==


ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം വേണമെന്ന് വി.ചാവറപ്പിതാവിന്റെ കല്പനയിൽ നിന്നും കുറവിലങ്ങാട് നാട്ടിൽ ഒരു ആൺപള്ളിക്കൂടം 1894 ൽ സ്ഥാപിതമായിരുന്നുവെങ്കിലും പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസം എന്ന ആഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കൃതമായത് കുറവിലങ്ങാട് മർത്ത്മറിയം പള്ളി വികാരിയായിരുന്ന പുരയ് ക്കൽ ബഹു.തോമസച്ചന്റെ നേതൃത്വത്തിൽ പള്ളിയോഗത്തിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി 1919 ഫെബ്രുവരി 12 ന് കുറവിലങ്ങാട് പൂർത്തികരിച്ച കർമ്മലീത്തമഠത്തിന്റെ കിഴക്കുവശത്തുള്ള 2 മുറികളിലായി 1919 മെയ് 15 ന് ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചതോടെയാണ്.[[സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
 


===സെന്റ്.മേരീസ് നാൾവഴികളിലൂടെ===
===സെന്റ്.മേരീസ് നാൾവഴികളിലൂടെ===
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487124" എന്ന താളിൽനിന്ന് ശേഖരിച്ചത്