Jump to content
സഹായം

"സാൻതോം എച്ച്.എസ്. കണമല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് തിരുവനന്തപുരത്ത് 2018 ജനുവരി 22ന് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ 5 പ്രധാന മേഖലകൾക്ക് പുറമേ, 'ലിറ്റിൽ കൈറ്റുകളുടെ' പ്രവർത്തനങ്ങളിലേക്ക് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, തുടങ്ങിയ കൂടുതൽ വിഷയങ്ങൾ ചേർത്തിട്ടുണ്ട്.

LK/2018/32025 എന്ന രജിസ്റ്റർ നമ്പരിൽ 2018ൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് കൈറ്റ് മാസ്റ്റർ ജിം ജോ ജോസഫ്, കൈറ്റ് മിസ്ട്രസ് ദീപ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു. 26 ലിറ്റിൽ കൈറ്റ്സുകളാണ് ക്ലബ്ബിലുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് ക്ലബ്ബിലേക്കുള്ള തെരഞ്ഞെടുപ്പ്. 2019-22 ബാച്ചിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.2020-23 ബാച്ചിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പോടെ ആരംഭിച്ചിട്ടുണ്ട്.
'''LK/2018/32025''' എന്ന രജിസ്റ്റർ നമ്പരിൽ 2018ൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് കൈറ്റ് മാസ്റ്റർ ജിം ജോ ജോസഫ്, കൈറ്റ് മിസ്ട്രസ് ദീപ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു. 26 ലിറ്റിൽ കൈറ്റ്സുകളാണ് ക്ലബ്ബിലുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് ക്ലബ്ബിലേക്കുള്ള തെരഞ്ഞെടുപ്പ്. 2019-22 ബാച്ചിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.2020-23 ബാച്ചിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പോടെ ആരംഭിച്ചിട്ടുണ്ട്.

2018-21 ബാച്ചിൽ ജിബിൻ തോമസ്, റെയ്‍ഹാൻ ഫാത്തിമ, ജെറിൻ ജോസ് എന്നിവർ ജില്ല ക്യാമ്പിൽ പങ്കെടുത്തിരുന്നു.
'''2018-21 ബാച്ചിൽ ജിബിൻ തോമസ്, റെയ്‍ഹാൻ ഫാത്തിമ, ജെറിൻ ജോസ് എന്നിവർ ജില്ല ക്യാമ്പിൽ പങ്കെടുത്തിരുന്നു.'''

ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
ഓരോ വർഷവും '''ഡിജിറ്റൽ മാഗസിൻ''' തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ്, ഹാഡ്‍വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487059" എന്ന താളിൽനിന്ന് ശേഖരിച്ചത്