Jump to content
സഹായം

"വൈക്കിലശ്ശേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.)
ആമുഖം
(ചെ.) (ആമുഖം)
വരി 26: വരി 26:
| സ്കൂൾ ചിത്രം= 16254_vaikkilassery ups.png‎ ‎|

}}
}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ ചോറോട് ഗ്രാമപഞ്ചായത്ത് വെെക്കിലശ്ശേരി എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രെെമറി വിദ്യാലയം.
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് വൈക്കിലശ്ശേരി യു പി സ്കൂൾ. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
വൈക്കിലശ്ശേരി യൂ.പി.സ്കൂൾ സഥാപിച്ചത് ശ്രീ.എം.പി കൃഷ്ണക്കുറുപ്പ് എന്ന മഹദ് വ്യക്തിയാണ്. സഥലം അധികാരി കുടിയായിരൂന്നു അദ്ദേഹം. വളരെമുൻപ് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നതിന് തൊട്ടടുത്ത് തെക്കെ ഇല്ലത്തിൻ പടിപ്പുരയിൽ ഒരു വിദ്യാലയംപ്രവർത്തിച്ചിരുന്നു. ഈ വിദ്യാലയത്തിൽ സജിവ പ്രവർത്തകരിൽ ഒരാളയിരുന്നു ശ്രി കൃഷ്ണകുറുപ്പ്. വൈക്കില്ലശ്ശേരി പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ കുറച്ചു കൂടി സൗകര്യമുളള വിദ്യാലയം വേണമെന്ന ചിന്ത അദ്ദേഹത്തിൽ  നിന്നും ഉണ്ടായി. എന്നാൽ പരിസരപ്രദേശമായ കുരിക്കിലാട്, വള്ളിക്കാട് എന്നിവിടങ്ങള്ളിൽ വിദ്യാലയങ്ങള്ളുള്ളതിനാൽ ഒരു പുതിയ വിദ്യാലയത്തിന്ന് അംഗീകാരം ലഭിക്കുക പ്രയാസകരമായിരുന്നു. ഇതിന് പരിഹാരമായി 1924ൽ ഒരു വിദ്യാലയം അഥവാ ഗേൾസ് സ്കൂൾ എന്ന പേരിൽ വിദ്യാലയം അഗീക്കരിക്കപ്പെട്ടു . മാനേജരുടെ കാലശേഷം ഭാര്യ ശ്രീമതി തമ്പായിയമ്മ സ്കൂളിൽ മനേജരായി. പിന്നീട് കുഞ്ഞിക്കാവ ടീച്ചർ സ്കൂളിൽ മേനാജറായി പ്രവർത്തിച്ചു. 35 വർഷത്തോള്ളം സ്കൂളിൽ പ്രഥാന അദ്ധ്യാപികയായി പ്രവർത്തിച്ചതും ശ്രിമതി കുഞ്ഞിക്കാവ ടിച്ചറാണ്  

125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486953" എന്ന താളിൽനിന്ന് ശേഖരിച്ചത്