Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാപ്പുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1973 ൽ സ്ഥാപിച്ചു. ചോലമുവത്ത് അയമുട്ടി ഹാജി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തു. പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ കാപ്പു മുഖം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലൊന്നും  പ്രൈമറി വിദ്യഭ്യാസം ലദ്യമല്ലാത്തതിന്നാൽ പ്രദേശവാസിയായ ചോല മുഖത്ത് ജമാൽ ഹാജി എന്ന മഹത് വെക്തിത്വമാണ് ഒരു ഏക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്തത് രക്ഷിതാക്കളും നാട്ടുകാരും പണിതുയർന്നറിയ ഒരു ഓലഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് സ്കൂൾ കെട്ടിടം സെമി പെർമനന്റായി ഉയർത്തപ്പെട്ടു.1988 ൽ അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂളിന്റെ ഇന്നുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്.സാമ്പത്തികവും സാ മുഹികവുമായി പിന്നോക്കo നിൽക്കുന്ന കാപ്പം മുഖ ത്തിന് സകൂൾ പ്രവർത്തനം ഉത്സാഹവും ആവേശവുമായി മാറി. രക്ഷിതാക്കൾക്ക് പുറ മെ സന്മനസുള്ള നാട്ടുകാരുടെയും, സഹകരണം കൊണ്ട് ഇന്ന് കാണുന്ന ഒരു പ്രൈമറി വിദ്യാലയമായി മാറി.
1973 ൽ സ്ഥാപിച്ചു. പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ കാപ്പു മുഖം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലൊന്നും  പ്രൈമറി വിദ്യഭ്യാസം ലദ്യമല്ലാത്തതിന്നാൽ പ്രദേശവാസിയായ ചോല മുഖത്ത് ജമാൽ ഹാജി എന്ന മഹത് വെക്തിത്വമാണ് ഒരു ഏക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്തത് രക്ഷിതാക്കളും നാട്ടുകാരും പണിതുയർന്നറിയ ഒരു ഓലഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് സ്കൂൾ കെട്ടിടം സെമി പെർമനന്റായി ഉയർത്തപ്പെട്ടു.1988 ൽ അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂളിന്റെ ഇന്നുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്.സാമ്പത്തികവും സാ മുഹികവുമായി പിന്നോക്കo നിൽക്കുന്ന കാപ്പം മുഖ ത്തിന് സകൂൾ പ്രവർത്തനം ഉത്സാഹവും ആവേശവുമായി മാറി. രക്ഷിതാക്കൾക്ക് പുറ മെ സന്മനസുള്ള നാട്ടുകാരുടെയും, സഹകരണം കൊണ്ട് ഇന്ന് കാണുന്ന ഒരു പ്രൈമറി വിദ്യാലയമായി മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486200" എന്ന താളിൽനിന്ന് ശേഖരിച്ചത്