emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
No edit summary |
|||
വരി 63: | വരി 63: | ||
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ് | പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ് | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. | കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. | ||
വരി 99: | വരി 98: | ||
നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു | നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു | ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു | ||
വരി 147: | വരി 142: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
{| class="wikitable" | |||
|+ | |+ | ||
മുൻ സാരഥികൾ | മുൻ സാരഥികൾ | ||
വരി 182: | വരി 176: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ് | സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ് | ||
വരി 228: | വരി 223: | ||
ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം | ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം | ||
പതിപ്പുകൾ | |||
കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനാചരണങ്ങളും പഠന പ്രവർത്തനങ്ങളുടെയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ തന്നെ പതിപ്പുകളുടെ പ്രകാശനം നടത്തി.ഇതിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു. | |||
കുട്ടികൾക്ക് | |||
ജൈവ വൈവിധ്യ പാർക്ക് | |||
പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി സ്കൂൾതലത്തിൽ നടത്തിയതിൽ ഏറ്റവും വിജയകരമായ ഒരു പരിപാടിയാണ് ജൈവവൈവിധ്യ പാർക്ക് ഇപ്പോഴും സ്കൂളിൽ ജൈവവൈവിധ്യ പാർക്കിൽ ഉദ്യാനങ്ങൾ വന്നിരിക്കുന്നു | |||
ഔഷധ ഉദ്യാനം | |||
ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ ഔഷധസസ്യങ്ങളെ കുറിച്ച് അറിവ് നേടുക ആയുർവേദത്തിലെ പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് ഔഷധോദ്യാനം സ്കൂളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട്, | |||
കരനെൽകൃഷി | |||
ജൈവവൈവിധ്യം പരമ്പരാഗത കൃഷിരീതി കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല തൃശ്ശൂർ ഉള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നു നെൽവയലുകൾ നേതൃത്വത്തിനു ഇതിനെതിരെ ബോധവൽക്കരണവുമായി സ്കൂളിൽ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് കരനെൽകൃഷി അക്ഷയപാത്രം, | |||
ഗണിതം മധുരം | |||
പ്രൈമറി അപ്പർ പ്രൈമറി തലത്തിൽ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വിഷയമാണ് ഗണിതം ഗണിത പഠന സന്തോഷകരമാക്കാൻ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗണിതം മധുരം | |||
ടാലന്റ് ലാബ് | |||
സർഗ്ഗ പരം, കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ് | |||
ടാലന്റ് ലാബ് സർഗ്ഗ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 328: | വരി 299: | ||
മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട് | മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട് | ||
== അധ്യാപകർ == | == അധ്യാപകർ == | ||
വരി 354: | വരി 323: | ||
ഹെൽത്ത് ക്ലബ്<br> | ഹെൽത്ത് ക്ലബ്<br> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 372: | വരി 330: | ||
ചിത്രകാരൻ ജയകുമാർ | ചിത്രകാരൻ ജയകുമാർ | ||
== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
വരി 381: | വരി 341: | ||
2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ ) - കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി പയ്യനാമൺ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 300 മീറ്റർ മുൻപോട്ടു നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാം. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ കാണാൻ സാധിക്കും. | 2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ ) - കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി പയ്യനാമൺ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 300 മീറ്റർ മുൻപോട്ടു നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാം. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ കാണാൻ സാധിക്കും. | ||
{{#multimaps:9.2472624,76.8603847|zoom=10}} | {{#multimaps:9.2472624,76.8603847|zoom=10}} | ||
|} | |} |