Jump to content
സഹായം

"ജി.എച്ച്.എസ്.എസ് നാവായിക്കുളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/മറ്റ്ക്ലബ്ബുകൾ എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 7: വരി 7:
ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലോഷൻ നിർമ്മാണം സോപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾ ഗാന്ധിയൻ മാർഗ്ഗം സ്വീകരിക്കേണ്ട ആവശ്യകതയെപ്പറ്റിയും സ്വായം പര്യാപ്തത കൈവരിക്കേണ്ടതിനെ പറ്റിയും ഉൽഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കുട്ടികളോടായി പറയുകയുണ്ടായി. പി റ്റി  എ പ്രസിഡന്റ് മറ്റ് അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

[[പ്രമാണം:42034 gandhi.jpg|ലഘുചിത്രം]]
[[പ്രമാണം:42034 gandhi.jpg|ലഘുചിത്രം]]
'''<big><u>അറബിക് ക്ലബ്</u></big>'''
അറബിക് അധ്യാപികയായ താഹിറ ടീച്ചറിന്റെ അധ്യക്ഷതയിൽ അറബിക് ഭാഷാദിനം, സ്വാതന്ത്ര്യ ദിനം എന്നിവയുമായി  ബന്ധപ്പെട്ട് ക്വിസ്, പ്രസംഗമത്സരം  പോസ്റ്ററുകൾ തയ്യാറാക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു. 
1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485856" എന്ന താളിൽനിന്ന് ശേഖരിച്ചത്