"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
03:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 8: | വരി 8: | ||
=== ജീവലോകത്തിനൊപ്പം മൂന്നുദിനങ്ങൾ === | === ജീവലോകത്തിനൊപ്പം മൂന്നുദിനങ്ങൾ === | ||
മുറിയിൽത്തന്നെയിരിക്കുന്ന കുട്ടികളെ പ്രകൃതിയുടെ വർണ്ണ വൈവിധ്യ ലോകത്തേയ്ക്ക് എത്തിക്കാൻ നടത്തിയ പരിപാടിയാണ് ഐ.ടി. ക്ലബ് ആദ്യം നടത്തിയത്. ഇതിനായി ആദ്യം മൊബൈൽ ഫോണിലൂടെ എങ്ങനെ വ്യക്തവും കൃത്യവുമായി ചിത്രങ്ങളെടുക്കാം എന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മാർഗനിർദേശങ്ങൾ നൽകുന്ന ഒരു പി ഡി എഫ് ഡോക്യുമെന്റും നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. ആദ്യഘട്ടത്തിൽ സാംപിൾ ചിത്രങ്ങൾ ക്യാമ്പുകളിൽ നൽകി. തുടർന്ന് കുട്ടികൾ ഒന്നു ദിവസം കൊണ്ട് ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതം തെരഞ്ഞെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികൾ അയച്ച ചിത്രങ്ങൾ വിക്കി മീഡിയാ കോമൺസ്, സ്കൂൾവിക്കി എന്നിവയിൽ അപ്‌ലോഡ് ചെയ്യുന്നു. 1400 ഫോട്ടോകൾ ഈ പ്രവർത്തനഫലമായി ലഭിച്ചു. ലാപ്ടോപ് ലഭ്യമായി വരുന്ന മുറയ്ക്ക് കുട്ടികളെ ഉൾപ്പെടുത്തി ഈ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. | മുറിയിൽത്തന്നെയിരിക്കുന്ന കുട്ടികളെ പ്രകൃതിയുടെ വർണ്ണ വൈവിധ്യ ലോകത്തേയ്ക്ക് എത്തിക്കാൻ നടത്തിയ പരിപാടിയാണ് ഐ.ടി. ക്ലബ് ആദ്യം നടത്തിയത്. ഇതിനായി ആദ്യം മൊബൈൽ ഫോണിലൂടെ എങ്ങനെ വ്യക്തവും കൃത്യവുമായി ചിത്രങ്ങളെടുക്കാം എന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മാർഗനിർദേശങ്ങൾ നൽകുന്ന ഒരു പി ഡി എഫ് ഡോക്യുമെന്റും നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. ആദ്യഘട്ടത്തിൽ സാംപിൾ ചിത്രങ്ങൾ ക്യാമ്പുകളിൽ നൽകി. തുടർന്ന് കുട്ടികൾ ഒന്നു ദിവസം കൊണ്ട് ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതം തെരഞ്ഞെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികൾ അയച്ച ചിത്രങ്ങൾ വിക്കി മീഡിയാ കോമൺസ്, സ്കൂൾവിക്കി എന്നിവയിൽ അപ്‌ലോഡ് ചെയ്യുന്നു. 1400 ഫോട്ടോകൾ ഈ പ്രവർത്തനഫലമായി ലഭിച്ചു. ലാപ്ടോപ് ലഭ്യമായി വരുന്ന മുറയ്ക്ക് കുട്ടികളെ ഉൾപ്പെടുത്തി ഈ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. | ||
== സൗഹൃദ ക്ലബ്ബ് == | == സൗഹൃദ ക്ലബ്ബ് == | ||
ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്. | ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്. |