ജി.എച്ച്.എസ്സ്.പാമ്പാക്കുട (മൂലരൂപം കാണുക)
01:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
ഗണിത ശാസ്‍ത്രാധ്യാപകനായ ശ്രീ കെ എസ് വിനോദിന്റെ നേതൃത്വത്തിൽ ഗണിതശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ ഗണിതശാസ്‍ത്രത്തോട് ആഭിമുഖ്യവും അഭിരുചിയും വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.തുടർച്ചയായി 5 വർഷം പിറവം ഉപജില്ലയിലെ മികച്ച ഗണിത ശാസ്ത്ര ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ഗണിത ശാസ്‍ത്രാധ്യാപകനായ ശ്രീ കെ എസ് വിനോദിന്റെ നേതൃത്വത്തിൽ ഗണിതശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ ഗണിതശാസ്‍ത്രത്തോട് ആഭിമുഖ്യവും അഭിരുചിയും വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.തുടർച്ചയായി 5 വർഷം പിറവം ഉപജില്ലയിലെ മികച്ച ഗണിത ശാസ്ത്ര ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ||
'''<u>സോഷ്യൽ സയൻസ് ക്ലബ്ബ്</u>''' | |||
സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ദിപു എം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ദിനാചരങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കത്തെഴുത്തുമത്സരം സംഘടിപ്പിച്ചു. | |||
'''<u>സയൻസ് ക്ലബ്ബ്</u>''' | |||
സയൻസ് അധ്യാപിക ശ്രീമതി സ്‍മിത മാത്യു ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു. | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. |