"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പൂവേ..പൊലി..... പൂവേ.....പൊലി.........
വരി 58: | വരി 58: | ||
== '''''പൂവേ..പൊലി..... പൂവേ.....പൊലി.........''''' == | == '''''പൂവേ..പൊലി..... പൂവേ.....പൊലി.........''''' == | ||
വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് സുമേഷ് സാർ ജലീൽസർ നഫീസ ടീച്ചർ നേതൃത്വം കൊടുത്തു. മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം കേരളീയ മനസ്സുകളിലേക്ക് എത്തിക്കുന്നതിന് ശ്രീ. റഫീഖിൻറ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി. | <p align="justify">വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് സുമേഷ് സാർ ജലീൽസർ നഫീസ ടീച്ചർ നേതൃത്വം കൊടുത്തു. മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം കേരളീയ മനസ്സുകളിലേക്ക് എത്തിക്കുന്നതിന് ശ്രീ. റഫീഖിൻറ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി.</p> | ||
== '''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' == | == '''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' == |