Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:

=='''വി കെ കുട്ടി സാഹിബ്'''==
=='''വി കെ കുട്ടി സാഹിബ്'''==
[[പ്രമാണം:26009kuttisahib.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26009kuttisahib.jpeg|ലഘുചിത്രം|പകരം=]]
<p align="justify">കൊച്ചിയുടെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന വ്യക്തിത്വം, വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അജയ്യമായ നേതൃത്വം,ഏത് ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയത്തക്ക വിധം ആറടിയിൽ അധികം പൊക്കവും ഉന്നത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഇദ്ദേഹം. നന്മനിറഞ്ഞ മനുഷ്യസ്നേഹിയും പ്രഗൽഭനായ ഒരു രാഷ്ട്രീയ നേതാവുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുൻനിര നേതാക്കളോടൊപ്പം ശക്തമായ നിലയിൽ പങ്കെടുക്കുകയും ജയിൽ വാസം വരിക്കുകയും ചെയ്തിട്ടുണ്ട്. 24 വർഷം തുടർച്ചയായി ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. വെറും ഒരു നേതാവ് മാത്രമായി മാറി നിൽക്കാതെ കായലിലും കടലിലും ഉപജീവനം തേടുന്ന സമൂഹത്തിൻെറ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരുടെ ക്ഷേമൈശ്വര്യങ്ങൾ ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഈ നാട് ഇന്നും നന്ദിയോടെ ഓർക്കുന്നു.</p>

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484494" എന്ന താളിൽനിന്ന് ശേഖരിച്ചത്