"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ജീവകാരുണ്യം - സാന്ത്വനം
വരി 272: | വരി 272: | ||
കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും നിർധന കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച എന്റെ സ്വന്തം ആട് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഈ വർഷം രണ്ട് ആടുകളെ നിർധന കുടുംബങ്ങൾക്ക് നൽകി. ആട് പ്രസവിക്കുമ്പോൾ ഒരാടിനെ സ്കൂളിനു നൽകി എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ആടിനെ നൽകുന്ന അവസാനിക്കാത്ത ഒരു പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വരെ അഞ്ച് ആടുകളെ വിതരണം ചെയ്യാൻ സാധിച്ചു. ഈ പദ്ധതി കേട്ടറിഞ്ഞ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത വർഷം 25 ആടുകളെ നൽകുന്നതിന്റെ ഉത്തരവാദിത്വം നല്ല പാഠം ക്ലബ്ബിനെ ഏൽപ്പിച്ചത് വലിയൊരു അംഗീകാരമായി. | കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും നിർധന കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച എന്റെ സ്വന്തം ആട് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഈ വർഷം രണ്ട് ആടുകളെ നിർധന കുടുംബങ്ങൾക്ക് നൽകി. ആട് പ്രസവിക്കുമ്പോൾ ഒരാടിനെ സ്കൂളിനു നൽകി എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ആടിനെ നൽകുന്ന അവസാനിക്കാത്ത ഒരു പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വരെ അഞ്ച് ആടുകളെ വിതരണം ചെയ്യാൻ സാധിച്ചു. ഈ പദ്ധതി കേട്ടറിഞ്ഞ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത വർഷം 25 ആടുകളെ നൽകുന്നതിന്റെ ഉത്തരവാദിത്വം നല്ല പാഠം ക്ലബ്ബിനെ ഏൽപ്പിച്ചത് വലിയൊരു അംഗീകാരമായി. | ||
[[പ്രമാണം:19852-09.jpeg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | [[പ്രമാണം:19852-09.jpeg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | ||
വരി 310: | വരി 315: | ||
ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. | ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. | ||
[[പ്രമാണം:19852-010.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-010.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 333: | വരി 345: | ||
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി. | സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി. | ||
[[പ്രമാണം:19852-011.jpeg|ഇടത്ത്|ലഘുചിത്രം|545x545ബിന്ദു]] | [[പ്രമാണം:19852-011.jpeg|ഇടത്ത്|ലഘുചിത്രം|545x545ബിന്ദു]] | ||
വരി 364: | വരി 384: | ||
നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി. | നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി. | ||
[[പ്രമാണം:19852-012.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-012.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 388: | വരി 416: | ||
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:19852-013.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-013.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 411: | വരി 447: | ||
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി | പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി | ||
[[പ്രമാണം:19852-014.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-014.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||