"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ജീവകാരുണ്യം - സാന്ത്വനം
വരി 298: | വരി 298: | ||
നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി. | നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി. | ||
[[പ്രമാണം:19852-012.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-012.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
=== * പറവകൾക്ക് ദാഹജലം === | === * പറവകൾക്ക് ദാഹജലം === | ||
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:19852-013.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== * പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ === | === * പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ === | ||
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി | |||
[[പ്രമാണം:19852-014.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== *മുത്തശ്ശിയെ ആദരിക്കൽ === | === *മുത്തശ്ശിയെ ആദരിക്കൽ === | ||
തേഞ്ഞപ്പലത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പാറു അമ്മയെ(98 വയസ്സ്) വീട്ടിൽ പോയി ആദരിച്ചു. കുട്ടികൾ മൂത്തശ്ശിക്ക് പഴങ്ങൾ സമ്മാനം നൽകി സന്തോഷിപ്പിച്ചു. | |||
=== * രോഗികളെ സന്ദർശിക്കൽ === | === * രോഗികളെ സന്ദർശിക്കൽ === | ||
കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം. | |||