Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:


== <big>'''സയൻസ് ക്ലബ്ബ്'''</big> ==
== <big>'''സയൻസ് ക്ലബ്ബ്'''</big> ==
<big>കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി പ്രവർത്തനങ്ങൾ ഓരോ അധ്യയന വർഷവും നടത്തി വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അവ സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും നടുകയും ചെയ്യാറുണ്ട്. ജൂലൈ 21 ചാന്ദ്രദിനത്തോ ടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്.ഭാവി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ അസംബ്ലിയിൽ എല്ലാദിവസവും [[35229-18|'''"ഒരു ദിനം ഒരു പരീക്ഷണം'''"]]<nowiki/>എന്ന പേരിൽ കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. കുട്ടി ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്ന ഈ പരിപാടി കുട്ടികൾ വളരെ ഉത്സാഹത്തോടും താൽപര്യത്തോടും കൂടിയും ആണ് ചെയ്യുന്നത്. കുട്ടികളിലെ ശാസ്ത്ര ചിന്ത വളർത്തുവാനും ശാസ്ത്രാവബോധം വികസിപ്പിക്കുവാനും ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് '''"അമ്പിളി മുത്തത്തിന് അൻപതാണ്ട്"''' എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുകയും അത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചത് വഴി കുട്ടികളിൽ വിസ്മയവും ശാസ്ത്രാഭിരുചി യും ജനിപ്പിക്കുവാൻ സാധിച്ചു. അറിവിന്റെ മധുരം പകരാനായി. അമ്പിളിമാമനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ 50 കവിതകളുടെ സമാഹാരം '''"അമ്പിളിക്കവിതകൾ"''' എന്ന പേരിൽ അന്നേദിവസം പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിവായി നടത്തി വരാറുണ്ട്.[[35229-3|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ..]]</big>
<big>കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി പ്രവർത്തനങ്ങൾ ഓരോ അധ്യയന വർഷവും നടത്തി വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അവ സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും നടുകയും ചെയ്യാറുണ്ട്. ജൂലൈ 21 ചാന്ദ്രദിനത്തോ ടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്.ഭാവി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ അസംബ്ലിയിൽ എല്ലാദിവസവും [[35229-18|'''"ഒരു ദിനം ഒരു പരീക്ഷണം'''"]]<nowiki/>എന്ന പേരിൽ കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. കുട്ടി ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്ന ഈ പരിപാടി കുട്ടികൾ വളരെ ഉത്സാഹത്തോടും താൽപര്യത്തോടും കൂടിയും ആണ് ചെയ്യുന്നത്. കുട്ടികളിലെ ശാസ്ത്ര ചിന്ത വളർത്തുവാനും ശാസ്ത്രാവബോധം വികസിപ്പിക്കുവാനും ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് '''"[https://youtu.be/DNJYpgIsE9g അമ്പിളി മുത്തത്തിന് അൻപതാണ്ട്"]''' എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുകയും അത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചത് വഴി കുട്ടികളിൽ വിസ്മയവും ശാസ്ത്രാഭിരുചി യും ജനിപ്പിക്കുവാൻ സാധിച്ചു. അറിവിന്റെ മധുരം പകരാനായി. അമ്പിളിമാമനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ 50 കവിതകളുടെ സമാഹാരം '''[[35229-3|"അമ്പിളിക്കവിതകൾ"]]''' എന്ന പേരിൽ അന്നേദിവസം പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിവായി നടത്തി വരാറുണ്ട്.[[35229-3|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ..]]</big>


== '''<big>[[35229|ഗണിത ക്ലബ്ബ്]]</big>''' ==
== '''<big>[[35229|ഗണിത ക്ലബ്ബ്]]</big>''' ==
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483520" എന്ന താളിൽനിന്ന് ശേഖരിച്ചത്