Jump to content
സഹായം

"എൽ എം എസ് യൂ പി എസ് കോട്ടുകോണം / മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തൽ
(തിരുത്തൽ)
 
(തിരുത്തൽ)
വരി 4: വരി 4:

ഉച്ചക്ക് ഒഴിവു  സമയത്തു  1 മണി  മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിൻ്റെ  ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം.

. 2  .   ജന്മദിനത്തിന് ഒരു പുസ്തകം
               
                    ജന്മദിനാഘോഷങ്ങളുടെ ഭാഗമായി' ഒരു വിദ്യാർത്ഥി ഒരു പുസ്തകം വിദ്യാലയത്തിന്' എന്ന പദ്ധതിക്ക് രൂപം കൊടുത്തത് വിദ്യാർത്ഥികളിൽ വായനയോടുള്ള പ്രാധാന്യം മനസ്സിലാക്കിപ്പിക്കുന്നതിനു സാധിച്ചു.ഈ പദ്ധതി കുട്ടികൾ സന്തോഷത്തോടെ സ്വീകരിക്കുകയും അവരുടെ ജന്മദിനത്തിന് വിദ്യാലയത്തിന് പുസ്തകങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ പുസ്തകങ്ങളുടെ നല്ലൊരു ശേഖരം വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മറ്റ് കുട്ടികൾക്കും പ്രചോദനം ആകുന്നതിനു  വേണ്ടി ജന്മദിനത്തിൽ കൊണ്ട് വരുന്ന പുസ്തകങ്ങൾ അസംബ്ലിയിൽ വച്ച് സ്വീകരിക്കുകയും ആ വിദ്യാർത്ഥിയെ അഭിന
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483479" എന്ന താളിൽനിന്ന് ശേഖരിച്ചത്