Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 32: വരി 32:
അഞ്ചരക്കണ്ടി: (17.09 .2021):അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച കിട്ടിയ എസ് പി സി യൂണിറ്റിൻറെ പ്രവർത്തന ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി '''ശ്രീ പിണറായി വിജയൻ''' ഓൺലൈനിലൂടെ നിർവഹിച്ചു. രാജ്യസഭ എംപി '''ഡോ: വി ശിവദാസൻ''' ചടങ്ങിൽ മുഖ്യാതിഥിയായി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് '''ശ്രീ കെ പി ലോഹിതാക്ഷ'''ൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല സ്വാഗതവും, സി പി ഒ  ഷിജിത്ത് സി കെ നന്ദിയും പറഞ്ഞു.

== '''എസ്എസ്എൽസി റിസൾട്ട്''' ==
== '''എസ്എസ്എൽസി റിസൾട്ട്: അഞ്ചരക്കണ്ടി HSSന് ഹാട്രിക്ക് വിജയം''' ==
[[പ്രമാണം:13057 sslcA+.jpg|നടുവിൽ|ലഘുചിത്രം|254x254ബിന്ദു]]

അഞ്ചരക്കണ്ടി: (14.06 .2021): സംസ്ഥാനത്ത് ഇന്ന് പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷാഫലത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം. സ്കൂളിലെ 186 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉപരിപഠനത്തിന് അർഹരായി.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482355" എന്ന താളിൽനിന്ന് ശേഖരിച്ചത്