Jump to content
സഹായം

"VLPS/സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിലെ കലാ വാസനകൾ നേരത്തെ കണ്ടെത്തുകയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിലെ കലാ വാസനകൾ നേരത്തെ കണ്ടെത്തുകയും സ്കൂൾ തലത്തിലും ശേഷം ഉന്നത തലങ്ങളിൽ മികച്ചവ പ്രകടിപ്പിക്കുന്നതിന് അവസരം നൽകുന്നു.
കുട്ടികളിൽ നേതൃത്വ ഗുണം ഉണ്ടാക്കുന്നതിനും ജനാധിപത്യ മൂല്യം മനസ്സിലാക്കുന്നതിനുമായി ഓരോ വർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടത്തുന്നതും തെരഞ്ഞെടുപ്പ് ഘട്ടങ്ങളായി വിഞ്ജാപനം,പത്രിക സമർപ്പണം,പ്രചരണം,പോളിംഗ് ബൂത്ത്,സ്ഥാനാർത്ഥി,പ്രിസൈഡിംഗ് പോളിംഗ് ഓഫീസർമാർ,ബാലറ്റ് പേപ്പർ,ചിഹ്നം,വോട്ടെണ്ണൽ ,ഫല  പ്രഖ്യാപനം,വിജയാഹ്ലാദം,എന്നീ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നു.
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482238" എന്ന താളിൽനിന്ന് ശേഖരിച്ചത്