Jump to content
സഹായം

"ഗാന്ധി സ്മാരക എൽ.പി. സ്കൂൾ അഷ്ടമിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== സ്കൂളിൽ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കാൻ വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് എൽഎസ് എസ് സ്കോളർഷിപ്  പരിശീലനവും  നൽകിവരുന്നുണ്ട് .മുൻവർഷങ്ങളിൽ കുട്ടികൾക്കു സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട് .സ്കൂളിൽ ഐ ടി അധിഷ്ഠിതമായ പഠനത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നു .ദിനാചരണങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താറുണ്ട് .കൂടാതെ ഉല്ലാസഗണിതം ,ഗണിതവിജയം, മലയാളത്തിലക്കം , ഹലോ ഇംഗ്ലീഷ് ,മുതലായ പ്രവർത്തനങ്ങളും നടന്നുപോരുന്നു .സ്കൂൾ തലത്തിലും ,ഉപജില്ലാജില്ല മത്സരങ്ങളിലും കുട്ടികൾ നല്ല പ്രകടനങ്ങളാണ് കാഴ്ച വക്കുന്നത്  ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482204" എന്ന താളിൽനിന്ന് ശേഖരിച്ചത്