Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<big>സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ര‍ൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനംനൽകുന്നു.</big>


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
<big>2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ്  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയകരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു. ബുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്  നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ്  ,ഇൻർനെറ്റ്  , സൈബർ സുരക്ഷ ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.</big>
2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ്  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു. എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്  നിർമ്മാണം ,   റോബോട്ടിക്‌സ് ,   ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ്  ,ഇൻർനെറ്റ്  , സൈബർ സുരക്ഷ ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്.
 
2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്  നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.
<big>തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. 2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്  നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.</big>[[പ്രമാണം:42061 66.jpg|ഇടത്ത്‌|ലഘുചിത്രം|'''<big><u>അമ്മയറിയാൻ സൈബർസുരക്ഷാപരിശീലനം 2022</u></big>''']]
[[പ്രമാണം:42061 9.jpg|വലത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്|450x450ബിന്ദു]]
 
[[പ്രമാണം:42061 25.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു]]
 
 
 
 
[[പ്രമാണം:42061 65.jpg|ലഘുചിത്രം|പകരം=|371x371ബിന്ദു|'''<big><u>ലിറ്റിൽകൈറ്റ് സബ്ജില്ലാക്യാമ്പ് 2020-23ബാച്ച്</u></big>'''|ഇടത്ത്‌]]
[[പ്രമാണം:42061 9.jpg|ലഘുചിത്രം| '''<u><big>ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്</big></u>'''    [[പ്രമാണം:42061 25.jpg|ലഘുചിത്രം|384x384px|പകരം=|ഇടത്ത്‌]]|351x351px|പകരം=|ഇടത്ത്‌]]
[[പ്രമാണം:42061 24.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
[[പ്രമാണം:42061 24.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
873

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482038...2556098" എന്ന താളിൽനിന്ന് ശേഖരിച്ചത്