"സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം (മൂലരൂപം കാണുക)
22:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവാനുഗ്രഹത്താലും പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാലും 1941- ൽ സ്ഥാപിതമായ ചേപ്പുംപാറ സെന്റ് മേരീസ് ദേവാലയം, പരിമിതമായ സൗകര്യങ്ങൾ പോലും സ്വരൂപിക്കാതെ കഴിഞ്ഞുപോന്ന 1947 കാലഘട്ടത്തിൽ ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങി.1947 ജൂലൈ 6 തിയതി ചേർന്ന പള്ളിപൊതുയോഗം ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജെയിംസ് കാളാശേരിൽ അംഗീകരിക്കുകയും അതനുസരിച്ചു ബഹു. വികാരി റവ : ഫാ. യാക്കോബ് കാര്യപ്പുറത്ത് 22-7-1947 ൽ ഗവണ്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. | ദൈവാനുഗ്രഹത്താലും പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാലും 1941- ൽ സ്ഥാപിതമായ ചേപ്പുംപാറ സെന്റ് മേരീസ് ദേവാലയം, പരിമിതമായ സൗകര്യങ്ങൾ പോലും സ്വരൂപിക്കാതെ കഴിഞ്ഞുപോന്ന 1947 കാലഘട്ടത്തിൽ ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങി.1947 ജൂലൈ 6 തിയതി ചേർന്ന പള്ളിപൊതുയോഗം ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജെയിംസ് കാളാശേരിൽ അംഗീകരിക്കുകയും അതനുസരിച്ചു ബഹു. വികാരി റവ : ഫാ. യാക്കോബ് കാര്യപ്പുറത്ത് 22-7-1947 ൽ ഗവണ്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. | ||