"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
22:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==എൻ.സി.സി== | ==എൻ.സി.സി== | ||
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൻെറ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടം കൂടി 2021 ൽ ലഭിക്കുകയുണ്ടായി. എൻ.സി.സി യൂണിറ്റിൻെറ അലോട്ട്മെൻെറ്.. 29/12/2021 നാണു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നത്. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത് യുപിയിലെ അധ്യാപികയായ ആൻസി ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു. | ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൻെറ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടം കൂടി 2021 ൽ ലഭിക്കുകയുണ്ടായി. എൻ.സി.സി യൂണിറ്റിൻെറ അലോട്ട്മെൻെറ്.. 29/12/2021 നാണു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നത്. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത് യുപിയിലെ അധ്യാപികയായ [[ആൻസി]] ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു. |