Jump to content
സഹായം

"സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 174: വരി 174:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂളിന്റെ സുഗമമായ വളർച്ചയുടെ അടിസ്ഥാനമായ കുട്ടികൾ ധാരാളമായി സ്കൂളിലേക്ക് കടന്നുവന്ന സ്കൂളിനെ പോഷിപ്പിക്കുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയവും ഉയർന്ന സ്ഥാനവും സ്കൂളിന് തുടർച്ചയായി ലഭിക്കാറുണ്ട്.
കലാ കായിക സാഹിത്യ മത്സരങ്ങളിൽ സ്കൂൾ മികച്ച വിജയം നേടുന്നു.
എൽഎസ്എസ് സ്കോളർഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച വിജയം ലഭിക്കുന്നു. സബ്ജില്ലാ തലത്തിലും ജില്ലതലത്തിലും എൽ എസ് എസ് സ്കൂൾ മികച്ച വിജയം നേടുന്നു.
മികച്ച വിദ്യാർത്ഥികളെ രൂപീകരിക്കുവാൻ പ്രാപ്തരായ അതിവിദഗ്ധ അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു.
കുട്ടികളുടെ ആരോഗ്യ തലവും സാമൂഹിക തലവും മാനസിക തലവും ധാർമിക തലവും സ്കൂൾ നിരീക്ഷിക്കുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481532" എന്ന താളിൽനിന്ന് ശേഖരിച്ചത്