Jump to content
സഹായം

"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിൻസന്റ് മാത്യൂസ്
|പ്രധാന അദ്ധ്യാപകൻ=മിനിമോൾ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സജിമോൻ പി.കെ.
|പി.ടി.എ. പ്രസിഡണ്ട്=സജിമോൻ കെ.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മായ വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ എ.എസ്
|സ്കൂൾ ചിത്രം=32228-school building .png
|സ്കൂൾ ചിത്രം=32228-school building .png
|size=350px
|size=350px
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
147 വർഷം പഴക്കമുള്ള വെയിൽകാണാംപാറ  സെന്റ് ജോർജ് എൽ.പി സ്‌കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്‌കൂളാണ്. വരകുകാലപ്പറമ്പിൽ ശ്രീ. പുന്നൂസ് വർക്കി  1875 യിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണിത്. അദ്ദേഹത്തെ സഹായിക്കാനായി  ശ്രീ. കുര്യൻ വർക്കി അരയത്തിന്നാൽ , ശ്രീ. ലുക്കാ, ദേവസിയ മൂഴിയാങ്കൽ, ശ്രീ. മത്തായി പ്ലാത്തോട്ടം, ശ്രീ. ഔസേപ്പ് വർക്കി അമ്പഴത്തുങ്കൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു. പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗ്രഹികളും ഉണ്ടാക്കി,സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. തുടർന്ന് സ്കൂളിന്റെ നടത്തിപ്പവകാശം അരുവിത്തുറ പള്ളിക്കായി .പള്ളിയുടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനവും ഇതാണ്.ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് .
147 വർഷം പഴക്കമുള്ള വെയിൽകാണാംപാറ  സെന്റ് ജോർജ് എൽ.പി സ്‌കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്‌കൂളാണ്. വരകുകാലപ്പറമ്പിൽ ശ്രീ. പുന്നൂസ് വർക്കി  1875 യിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണിത്. അദ്ദേഹത്തെ സഹായിക്കാനായി  ശ്രീ. കുര്യൻ വർക്കി അരയത്തിന്നാൽ , ശ്രീ. ലുക്കാ, ദേവസിയ മൂഴിയാങ്കൽ, ശ്രീ. മത്തായി പ്ലാത്തോട്ടം, ശ്രീ. ഔസേപ്പ് വർക്കി അമ്പഴത്തുങ്കൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു. പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗ്രഹികളും ഉണ്ടാക്കി,സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. തുടർന്ന് സ്കൂളിന്റെ നടത്തിപ്പവകാശം അരുവിത്തുറ പള്ളിക്കായി .പള്ളിയുടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനവും ഇതാണ്.ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് .[[സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/ചരിത്രം|കൂടുതൽ വായിക്കുക.]]
 
ഗ്രാന്റ് സ്കൂൾ  ആയതിനു ശേഷം  1967 ൽ സ്കൂളിന്റെ കനക ജുബീലിയും 1992  ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. .ഇടക്കാലത്ത്‌ ഈരണ്ടു ഡിവിഷൻ വീതമുണ്ടായിരുന്ന സ്‌കൂൾ 2000  മുതൽ കുട്ടികളുടെ എണ്ണം കുറഞ്ഞു ഓരോ ഡിവിഷൻ ആയി . 2017 വരെ സ്‌കൂളിനോട് ചേർന്ന് നഴ്‌സറി പ്രവർത്തിച്ചിരുന്നെങ്കിലും , പിന്നീട് പലവിധ കാരണങ്ങളാൽ നഴ്‌സറി നിർത്തലാക്കി . എങ്കിലും 2019 -20  അധ്യയന വർഷം സ്കൂളിനോട് ചേർന്ന് വീണ്ടും നഴ്‌സറി ആരംഭിച്ചു.
 
നിരവധി പ്രമുഖ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതിക്ഷേത്രം തന്നെയാണ് സെന്റ് ജോർജ് എൽ. പി. സ്‌കൂൾ വെയിൽകാണാംപാറ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 83:
===<u>ഐടി ലാബ്.</u>===
===<u>ഐടി ലാബ്.</u>===
കുട്ടികളുടെ ആവശ്യത്തിനായി ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി.വി എന്നിവ സ്കൂളിലുണ്ട് .
കുട്ടികളുടെ ആവശ്യത്തിനായി ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി.വി എന്നിവ സ്കൂളിലുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===<u>ജൈവ കൃഷി</u>===
ഉണ്ട്
കുട്ടികളുടേയും അദ്ധ്യാപകരുടെയും  നേതൃത്വത്തിൽ സ്കൂളിന് പിന്നിലായി ജൈവ കൃഷി ഉണ്ട്. വാഴ കൃഷിയാണ്  കൂടുതൽ ഉള്ളത് .ഓരോ കുട്ടികളുടെയും നേതൃത്വത്തിൽ ഓരോ വാഴ തൈകൾ നടുകയും കുട്ടികൾ തന്നെ അവയെ സംരക്ഷിച്ചുവരുകയും ചെയ്യുന്നു ജൈവ കൃഷിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുമുണ്ട്.
 
===<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>===
അദ്ധ്യാപികയായ ലിയാ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ഇതിനോടൊപ്പം കുട്ടികൾക്കായി മത്സരങ്ങളും കളികളും നടത്താറുമുണ്ട്.


===സ്കൗട്ട് & ഗൈഡ്===
===<u>ക്ലബ് പ്രവർത്തനങ്ങൾ</u>===


===വിദ്യാരംഗം കലാസാഹിത്യ വേദി===
====ശാസ്ത്ര ക്ലബ്====
ഉണ്ട്
അധ്യാപികയായ അപർണ മുരളീധരന്റെ    മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===ക്ലബ് പ്രവർത്തനങ്ങൾ===
====ഗണിതശാസ്ത്ര ക്ലബ്====
അധ്യാപികയായ മിനിമോൾ തോമസിൻ്റെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്ര ക്ലബ്====
അധ്യാപികയായ   റോസ് മേരി അഗസ്റ്റിൻ്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപികയായ ലിയാ റോസിന്റെ  മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ഗണിതശാസ്ത്രക്ലബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ വിൻസൻറ്‌ മാത്യൂസിൻ്റെ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപികയായ നീനു തെരേസിന്റെ  മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ  ഷെറിൻ ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====പരിസ്ഥിതി ക്ലബ്ബ്====
==ജീവനക്കാർ==
അധ്യാപികയായ  പ്രിയ മാത്യൂ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===സ്മാർട്ട് എനർജി പ്രോഗ്രാം===
* '''<u>അധ്യാപകർ</u>'''
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
#മിനിമോൾ തോമസ്.
#നീനു തെരേസ ജോസ്.
#ലിയ റോസ് ജോയി.
#അപർണ മുരളീധരൻ


==നേട്ടങ്ങൾ==
* '''<u>അനധ്യാപകർ</u>'''
*-----
*-----


==ജീവനക്കാർ==
# ആലീസ്  ജോസഫ്.
===അധ്യാപകർ===
#വിൻസന്റ് മാത്യൂസ്
#റോസ് മേരി അഗസ്റ്റിൻ
#നീനു തെരേസ ജോസ്
#ലിയ റോസ് ജോയി


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 130: വരി 124:
*1998-2000-> Sr.അച്ചാമ്മ പി  ഒ  
*1998-2000-> Sr.അച്ചാമ്മ പി  ഒ  
*2000-2005 -> അന്ന കെ  വി  
*2000-2005 -> അന്ന കെ  വി  
*2012-2016->ആൻസി തോമസ് എൽസമ്മ ജോർജ്  
*2012-2016-> ആൻസി തോമസ് എൽസമ്മ ജോർജ്
*2016-2019->അന്നമ്മ ജെ ഇടവൂർ
*2016-2019-> അന്നമ്മ ജെ ഇടവൂർ
*2019->വിൻസന്റ് മാത്യൂസ്
*2019 - 2024 -> വിൻസന്റ് മാത്യൂസ്
*2024->  മിനിമോൾ തോമസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പി സി ജോർജ്  എം ല്  എ (മുന്  കേരളം ചീഫ് വിപ്പ് )
# ശ്രീ. പി.സി. ജോർജ്  എം. എൽ. . ( മുൻ കേരള ചീഫ് വിപ്പ് )


==വഴികാട്ടി==
==വഴികാട്ടി==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481306...2504080" എന്ന താളിൽനിന്ന് ശേഖരിച്ചത്