Jump to content
സഹായം

"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}<blockquote>
 
=={{prettyurl| വിജയോദയം യു.പി സ്കൂൾ }}സ്കൂളിനെക്കുറിച്ച് ==
== {{prettyurl| വിജയോദയം യു.പി സ്കൂൾ }}സ്കൂളിനെക്കുറിച്ച് ==
</blockquote>കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് എന്ന മനോഹര ഗ്രാമത്തിൽ 1964 മുതൽ അക്ഷര വെളിച്ചമേകുന്ന വിദ്യാലയം - വിജയോദയം യു പി സ്കൂൾ .
കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് എന്ന മനോഹര ഗ്രാമത്തിൽ 1964 മുതൽ അക്ഷര വെളിച്ചമേകുന്ന വിദ്യാലയം - വിജയോദയം യു പി സ്കൂൾ .

ചരിത്രമുറങ്ങുന്ന അക്ഷര നഗരിയുടെ തിലകക്കുറിയായ വൈക്കത്തിന്റെ വിദ്യാഭ്യാസ സംസ്ക്കാരിക സാമൂഹിക മേഖലകളിൽ ചിരസ്ഥായിയായ മഹത്വം തുളുമ്പുന്ന കലാകാരൻമാരെയും സാംസ്കാരിക , സാമൂഹിക പ്രതിബന്ധതയുള്ളവരേയും വാർത്തെട്ടുക്കുന്ന അറിവിന്റെ    കളികളുടെ, വിനോദത്തിന്റെ ലോകം.{{Infobox School  

വരി 64: വരി 63:
}}  
}}  

== ചരിത്രം ==
== [[വിജയോദയം യു പി സ്കൂൾ /ചരിത്രം|ചരിത്രം]] ==
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം. കൂടുതൽ അറിയാൻ

അങ്ങനെ ഒരു സുദിനത്തിൽ   1964  ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു  താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്..

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480959" എന്ന താളിൽനിന്ന് ശേഖരിച്ചത്