Jump to content
സഹായം

"ലിറ്റിൽകൈറ്റ്സ് 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,951 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<gallery widths="300" heights="200">
<gallery widths="300" heights="200">
പ്രമാണം:47089 litlekite2021.jpeg
പ്രമാണം:47089 litlekite2021.jpeg| ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രമാണം:Mkhkite2.jpg|ലിറ്റിൽകൈറ്റ് മാഗസിൻ പ്രകാശനം 19-1-2019
പ്രമാണം:Mkhkite2.jpg|ലിറ്റിൽകൈറ്റ് മാഗസിൻ പ്രകാശനം 19-1-2019
പ്രമാണം:Mkhkite1.jpg| അനിമേ‍ഷൻ-ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു  
പ്രമാണം:Mkhkite1.jpg|അനിമേ‍ഷൻ-ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു
</gallery>കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട '''മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ .
</gallery>കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട '''മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ .


== ആമുഖം ==
== ആമുഖം ==
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി 28 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി 28 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.


== ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ ==
== ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ ==
2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 28 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പി.ആർ.ദീപ, ശ്രീജകെ.എസ് .എന്നിവരുംഅധ്യാപകരായബേബിയമ്മ ജോസഫ് , സുപ്രിയ എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 40 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ നന്ദൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഷാനിയയും പ്രവർത്തിക്കുന്നു.
2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെ നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 28 കുട്ടികൾ പങ്കെടുത്തു. . പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ഡിജിറ്റൽ പൂക്കളം 2019<gallery widths="300" heights="200">
 
== ഡിജിറ്റൽ പൂക്കളം 2019 ==
<gallery widths="300" heights="200">
പ്രമാണം:47089 dp3.png
പ്രമാണം:47089 dp3.png
പ്രമാണം:47089 dp2.png
പ്രമാണം:47089 dp2.png
പ്രമാണം:47089 dp1.png
പ്രമാണം:47089 dp1.png
</gallery>
</gallery>
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
ക്യാമറാപരിശീലനം
അനിമേ‍ഷൻ-ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു
ലിറ്റിൽകൈറ്റ് മാഗസിൻ പ്രകാശനം 19-1-2019
ദേവനന്ദ പങ്കെടുത്ത ജില്ലാക്യാമ്പ്


== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ==
== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ==
വരി 79: വരി 71:
പിരീഡ് 1 , ജൂലൈ, 4, കൈറ്റ്‌ മിസ്ട്രസ്:പി ആർ ദീപ
പിരീഡ് 1 , ജൂലൈ, 4, കൈറ്റ്‌ മിസ്ട്രസ്:പി ആർ ദീപ


ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക കല ബി കെ സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ഉദ്ഘാടനം ചെയ്തു. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു
ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു


2.'''ദ്വിമാന ആനിമേഷൻ പരിശീലനം'''
2.'''ദ്വിമാന ആനിമേഷൻ പരിശീലനം'''


പിരീഡ് 2 ജൂലൈ, 11 , കൈറ്റ്‌ മിസ്ട്രസ്:ശ്രീജ കെ എസ്
പിരീഡ് 2 ജൂലൈ, 11  


വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു
വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു
വരി 95: വരി 87:
4.'''ചിത്രരചന'''
4.'''ചിത്രരചന'''


പിരീഡ് 4ജൂലൈ, 25, കൈറ്റ്‌ മിസ്ട്രസ്:ശ്രീജ
പിരീഡ് 4ജൂലൈ, 25


അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു
അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു
വരി 101: വരി 93:
5'''അനിമേഷൻ സീനുകൾ'''
5'''അനിമേഷൻ സീനുകൾ'''


പിരീഡ് 5 ആഗസ്ത് 1 , കൈറ്റ്‌ മിസ്ട്രസ്:ദീപ
പിരീഡ് 5 ആഗസ്ത് 1


വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി, ആദിത്യ പ്രസാദ് വിഗ്നേഷ് മോഹൻ അനൂപ് ചന്ദ്രൻ ഇവർ നല്ല രീതിയിൽ അനിമേഷൻ സീനുകൾ തയ്യാറാക്കി
വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി,  
 
== ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ് ==
ജൂലൈ മാസം 28-ാം തീയതി എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.


== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. കൈറ്റ് മിസ്ട്രസ്സായ പി. ആർ ദീപയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു.
ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു.
 
ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു. ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480355" എന്ന താളിൽനിന്ന് ശേഖരിച്ചത്