Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
=== പബ്ലിക് അഡ്രസ് സിസ്റ്റം ===
=== പബ്ലിക് അഡ്രസ് സിസ്റ്റം ===
പ്രഭാത പ്രാർത്ഥന മറ്റ് അനൗൺസ്മെന്റ്കൾ, ഇവ എല്ലാ ക്ലാസ് മുറികളിലും വ്യക്തമായി കേൾക്കാൻ ഉതകുന്ന പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.

[[പ്രമാണം:34046 speaker.jpeg|നടുവിൽ|ലഘുചിത്രം|Public Addressing System]]

=== ഇലക്ട്രിക് ബെൽ ===
=== ഇലക്ട്രിക് ബെൽ ===
ഓരോ പിരീഡുകൾ കഴിയുമ്പോഴും അത് അറിയിക്കുന്നതിനുള്ള പഴയ മണികളുടെ സ്ഥാനം ഇലക്ട്രിക് ബെല്ലുകൾ കൈയടക്കി.

[[പ്രമാണം:34046 E Bell.jpeg|നടുവിൽ|ലഘുചിത്രം|Electric Bell]]

=== പാചകപ്പുരയും ഭക്ഷണശാലയും ===
=== പാചകപ്പുരയും ഭക്ഷണശാലയും ===
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വഴി ഈ സ്കൂളിന് അനുവദിച്ച നാലു ലക്ഷത്തി തൊണ്ണൂറായിരം  രൂപ ഉപയോഗിച്ച് നിർമ്മിച്ച, സ്കൂൾ പാചകപ്പുരയുടെയും ഉച്ചഭക്ഷണശാലയുടെയും നിർമാണപ്രവർത്തനം പൂർത്തിയായി  

[[പ്രമാണം:34046 dining hall.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34046 kitc.jpeg|നടുവിൽ|ലഘുചിത്രം]]

=== ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ. ===

എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്.

[[പ്രമാണം:34046 toilet.jpeg|നടുവിൽ|ലഘുചിത്രം]]

=== വാഷ് ഏരിയ ===
=== വാഷ് ഏരിയ ===
കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ കൈകൾ കഴുകുന്നതിനായി വേണ്ടത്ര പൈപ്പ് സംവിധാനങ്ങളും വാഷ്ബേസിന്കളും ക്രമീകരിച്ചിരിക്കുന്നു

[[പ്രമാണം:34046 toilet&wash.jpeg|നടുവിൽ|ലഘുചിത്രം]]
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479974" എന്ന താളിൽനിന്ന് ശേഖരിച്ചത്