Jump to content
സഹായം

"യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം പ്രയോജനപ്പെടുത്തുന്നു.കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ലൈബ്രറിക്ക് പുറമെ ക്ലാസ്സ്‌ ലൈബ്രറിയും ഏർപ്പെടുത്തിയിട്ടുണ്ട്.'''{{PSchoolFrame/Pages}}
== '''ലൈബ്രറി''' ==
'''<big>ലൈബ്രറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്.</big>  <big>കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അഭിരുചിക്കും അനുസരിച്ഛ് വിവിധ വിഷയങ്ങളിലായിമൂവായിരത്തോളം പുസ്തകങ്ങളാണ് സ്‌കൂൾ ലൈബ്രറിയിലുള്ളത്.</big> <big>ഓരോ വർഷവും വായനദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി വായനാമത്സരം സംഘടിപ്പിക്കാറുണ്ട് .</big> <big>എല്ലാ ക്ലാസ്സധ്യാപകരും ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിനും നിലവാരത്തിനുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുക്കുകയും ക്ലാസ്സിൽ കുട്ടികൾക്ക് കൈമാറ്റം ചെയ്ത് വായനയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.</big> <big>ക്ലാസ്സിലെ ഈ പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിനായി രണ്ട് കുട്ടികളെ വീതം ക്ലാസ്സ് ലൈബ്രെറിയന്മാരായി തെരെഞ്ഞെടുക്കുകയും അവർ ക്ലാസ്സ് ലൈബ്രറി രജിസ്റ്റർ തയ്യാറാക്കി പുസ്തകകൈമാറ്റം നടത്തുകയും ചെയ്യുന്നു.</big> <big>കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളെക്കുറിച്ഛ് വായനക്കുറിപ്പുകൾ,</big> <big>ആസ്വാദനകുറിപ്പുകൾ,</big> <big>വിവിധ വ്യവഹാരരൂപങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുന്നു.</big> <big>വർഷ്യാന്തത്തിൽ ഇവ വിലയിരുത്തി ഏറ്റവും നല്ല വായനക്കാരനെ/ വായനക്കാരിയെ തെരെഞ്ഞെടുക്കുകയും സമ്മാനങ്ങൾ നല്കുകുകയും ചെയ്യുന്നു.</big> <big>കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി</big> <big>സജ്ജമാക്കിയിട്ടുണ്ട്.</big> <big>കുട്ടികൾ വീടുകളിൽ നിന്നും പരിചയക്കാരിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.</big> <big>ഒഴിവു വേളകളിൽ കുട്ടി  ലൈബ്രെറിയന്മാരുടെ നേതൃത്വത്തിൽ ഈ ക്ലാസ്സ് ലൈബ്രറി കുട്ടികൾക്ക് വായനയ്ക്ക് അവസരം നൽകുന്നു.</big>'''
 
'''<big>'അമ്മവായന' പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്ക് സ്‌കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായനയ്ക്കായി തെരെഞ്ഞെടുക്കുന്നതിനുമുള്ള അവസരം ഒരുക്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ മറ്റ് സമ്മാനങ്ങൾ ഒഴിവാക്കി സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി സ്‌കൂൾ ലൈബ്രറി വിപുലീകരിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു.</big>'''{{PSchoolFrame/Pages}}
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479415" എന്ന താളിൽനിന്ന് ശേഖരിച്ചത്