Jump to content
സഹായം

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
[[പ്രമാണം:43429 2.png|ലഘുചിത്രം|362x362px]]

വിദ്യാർഥികളിൽ പ്രകൃതിസംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് . വർഷങ്ങളായി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഹരിതസേന എന്ന പേരിൽ അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തകരായി തുടരുന്നു. ഇന്ന് വിദ്യാലയത്തിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനം നടത്തുന്നു. കൂടാതെ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്യാമ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പരിസ്ഥിതി ക്വിസ്, സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തോടുകൂടി വൃക്ഷത്തൈ വിതരണവും നടത്തുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ശ്രമഫലമായി നമ്മുടെ സ്കൂൾ ഒരു പ്ലാസ്റ്റിക് ഫ്രീ സ്കൂൾ ആയി മാറി.  പരിസ്ഥിതി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടന്ന മാലിന്യസംസ്കരണത്തിൻറെയും ശുചിത്വ പ്രവർത്തനങ്ങളുടെയും ഫലമായി ഹരിത കേരളം മിഷൻറെ "ഹരിത ഓഫീസ് എ ഗ്രേഡ്"  സർട്ടിഫിക്കറ്റ് നമുക്ക് ലഭിച്ചു.

== <big>സയൻസ് ക്ലബ്ബ്</big> ==
[[പ്രമാണം:43429-23.jpg|ലഘുചിത്രം|220x220ബിന്ദു]]
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം ,ഭക്ഷ്യദിനം, ശാസ്ത്രദിനം, ഓസോൺ ദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടുകൂടി ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട് . ശാസ്ത്ര ക്വിസ്സ് ,ശാസ്ത്രനാടകം , പരീക്ഷണങ്ങൾ, ഭക്ഷ്യമേള, പ്രദർശനങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479154" എന്ന താളിൽനിന്ന് ശേഖരിച്ചത്