Jump to content
സഹായം

"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:

തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.

==== സീഡ് ക്ലബ് ====
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് .കുട്ടികളിൽപ്രകൃതി സ്നേഹവുംസ്നേഹവും കാര്ഷികസംസ്കാരവുംസമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ  നമ്മുടെ സ്കൂളിനും കഴിഞ്ഞു  ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുംനേടുന്നതിനു സാധിച്ചു
553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478978" എന്ന താളിൽനിന്ന് ശേഖരിച്ചത്