Jump to content
സഹായം

"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135: വരി 135:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു.  പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ സി കെ സുകുമാരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. മലമേൽ എം.കെ. രാമൻ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ, മിഡിൽ സ്കൂളായിരുന്നപ്പോൾ റവ.ഫാദർ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു.
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു.  പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ കെ ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478930" എന്ന താളിൽനിന്ന് ശേഖരിച്ചത്